ആർ.എൻ.എ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എം.ആർ.എൻ.എ

ആർ.എൻ.എ എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന റൈബോന്യൂക്ളിക് ആസിഡ് ജീവകോശങ്ങളുടെ അടിസ്ഥാന ജനിതകഘടകമാണ്. ചില തരം ബാക്ടീരിയ ഡി.എൻ.എ.ക്ക് പകരം ആർ.എൻ.എയെ ജനിതകഘടകമായി ആയി ഉപയോഗിക്കുന്നു. ടി. ആർ.എൻ.എ (tRNA) , എം.ആർ.എൻ.എ (mRNA), ആർ.ആർ.എൻ.എ (rRNA) എന്നീ റൈബോന്യൂക്ളിക് ആസിഡുകളും ഉണ്ട്.

[തിരുത്തുക] രൂപം

ഡി.എൻ.എ.യെ അപേക്ഷിച്ച് ആർ.എൻ.എ.ക്ക് രണ്ടു ചുറ്റു ഉള്ള രൂപം ഇല്ല ഒരു ചുറ്റു മാത്രമേ ഉള്ളു. അത് കൊണ്ട് ഇവക് അതി സങ്കീർണ്ണം ആയ ത്രിമാന രൂപങ്ങൾ കൈക്കൊളാൻ കഴിയുന്നു.

[തിരുത്തുക] പുറത്തേക്ക് ഉള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ആർ.എൻ.എ&oldid=1310340" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ