ആർതർ വെല്ലസ്ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആർതർ വെല്ലസ്ലി പ്രഭു

യൂറോപ്പിലും ഇന്ത്യിലും അനവധിപടയോട്ടങ്ങൾ നടത്തി ബ്രിട്ടിഷ് സാമ്രാജ്യത്തിൻ പതാക എങ്ങും പാറിച്ച പടനായകനാണ് അർതർ വെല്ലസ്ലി പ്രഭു. 1769ൽ അയർലൻണ്ടിലെ ഒരു പ്രഭുകുടുംബത്തിലാണ് വെല്ലസ്ലി ജനിച്ചത്.1785വരെ ഈണിലായിരുന്നു വെല്ലസ്ലിയുടെ പഠനം.ആദ്യം അദ്ദേഹത്തിന്റെ പേരു വെസ്ലി എന്നായിരുന്നു.പിന്നീട് വെല്ലസ്ലി എന്നു മാറ്റി.1787ൽ സൈന്യത്തിൽ ചേർന്നു.

"http://ml.wikipedia.org/w/index.php?title=ആർതർ_വെല്ലസ്ലി&oldid=1305846" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ