ആർട്ടിക്ക് വാബ്ലെർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആർട്ടിക്ക് വാബ്ലെർ
Arctic Warbler 4683b.jpg
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Passeriformes
കുടുംബം: Phylloscopidae
ജനുസ്സ്: Phylloscopus
വർഗ്ഗം: P. borealis
ശാസ്ത്രീയ നാമം
Phylloscopus borealis
(Blasius,H, 1858)

ഒരു ദേശാടന പക്ഷിയാണ് ആർട്ടിക്ക് വാബ്ലെർ. കൈപ്പിടിയിലൊതുങ്ങുന്നത്ര വലുപ്പം മാത്രമേ ഇതിനുള്ളു. അലാസ്ക, ഓസ്ട്രേലിയ, ഏഷ്യ എന്നിവിടങ്ങളിൽ ഈ പക്ഷിയെ കാണാൻ കഴിയും. നിലം പറ്റി വളരുന്ന കുറ്റിച്ചെടികളിലാണിവ കൂടൊരുക്കുക. പ്രാണികളാണ് ഇവയുടെ പ്രധാന ഭക്ഷണം.

അവലംബം[തിരുത്തുക]

  1. BirdLife International (2004). Phylloscopus borealis. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 12 May 2006. Database entry includes justification for why this species is of least concern
Commons:Category
വിക്കിമീഡിയ കോമൺസിലെ Phylloscopus_borealis എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=ആർട്ടിക്ക്_വാബ്ലെർ&oldid=1801452" എന്ന താളിൽനിന്നു ശേഖരിച്ചത്