ആൻഡ്രൊജൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുരുഷ അന്തർഗ്രന്ഥിസ്രാവം (ആംഗലേയം androgen), ടെസ്റ്റോയിഡ് അല്ലെങ്കിൽ ആൻഡ്രൊജനിക് ഹോർമോൺ എന്നപേരിൽ വിളിക്കുന്നു. പ്രകൃത്യാ ഉള്ള ഒരു ജൈവസംയുക്ത ഗ്രന്ഥിസ്രാവമാണു് ആൻഡ്രൊജൻ.