ആൻഡ്രി സ്വ്യാഗിൻസാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആൻഡ്രി സ്വ്യാഗിൻസാവ്
ജനനം 1964 ഫെബ്രുവരി 6 (1964-02-06) (വയസ് 48)
Novosibirsk, Siberia
ഉദ്യോഗം ചലച്ചിത്ര സംവിധായകൻ
സജീവം 2003 - present


ആൻഡ്രി സ്വ്യാഗിൻസാവ് (Russian: Андре́й Петро́вич Звя́гинцев) റഷ്യൻ ചലച്ചിത്ര സംവിധായകനും നടനുമാണ്.

ഉള്ളടക്കം

[തിരുത്തുക] ജീവിത രേഖ

1964-ൽ സൈബീരിയയിൽ ജനനം. 1984-ൽ Novosibirsk ഡ്രാമാ സ്ക്കൂളിൽനിന്നും അഭിനയത്തിൽ ബിരുദം നേടി. നാടക നടനായും ടെലിവിഷൻ പരമ്പര സംവിധായകനുമായി ജോലിനോക്കിയതിനു ശേഷം 2003-ൽ ആദ്യ ചലച്ചിത്രം ദി റിട്ടേൺ പുറത്തിറങ്ങി. അന്താരാഷ്ട്ര തലത്തിൽ ഏറെ പ്രശംസ പിടിച്ചുപറ്റിയ ചിത്രം വെനീസ് ചലച്ചിത്രമേളയിൽ ഗോൽഡൻ ലയൺ പുരസ്ക്കരം നേടി. 2007-ൽ രണ്ടാമത്തെ ചിത്രം ദി ബാനിഷ്മെന്റ് പുറത്തിറങ്ങി. 2007-ലെ കാൻസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ Palme d'Or പുരസ്ക്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടു.[1] 2011-ൽ പൂറത്തിറങ്ങിയ എലേന മൂന്നാമത് ചലചിത്രമാണ്. 2011-ലെ കാൻസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ Un Certain Regard വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രം ജൂറിയുടെ പ്രത്യേക പുരസ്ക്കരത്തിന് അർഹമായി.[2] [3]

[തിരുത്തുക] ചലച്ചിത്രങ്ങൾ

[തിരുത്തുക] അവലംബം

[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ആൻഡ്രി_സ്വ്യാഗിൻസാവ്&oldid=1190646" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ