ആൻഡിയൻ വിഷത്തവള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആൻഡിയൻ വിഷത്തവള
Ranitomeya opisthomelas.jpg
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: കോർഡേറ്റ
ക്ലാസ്സ്‌: ഉഭയജീവികൾ
നിര: അനുറാ
കുടുംബം: Dendrobatidae
ജനുസ്സ്: Dendrobates
വർഗ്ഗം: D. opisthomelas
ശാസ്ത്രീയ നാമം
Dendrobates opisthomelas
Boulenger, 1899

ഡെൻഡ്രോബാറ്റിഡൈ കുടുംബത്തിൽപ്പെട്ട ഒരിനം തവളയാണ് ആൻഡിയൻ വിഷത്തവള(ഇംഗ്ലീഷ്:Andean Poison Frog). കൊളംബിയയാണ് ഈ തവളകളുടെ ആവാസസ്ഥലം. ഈർപ്പം കൂടുതലുള്ള ചെറുകാടുകളാണിവയുടെ ആവാസ മേഖല. ആവാസ വ്യവസ്ഥയുടെ നാശം ഈ ജീവികളുടെ നിലനിൽ‌പ്പിനെ ബാധിച്ചിട്ടുണ്ട്. ഡേൻഡ്രോബേറ്റ്സ് ജനുസ്സിൽപ്പെട്ട ഇവയുടെ ശാസ്ത്രീയ നാമം ഡേൻഡ്രോബേറ്റ്സ് ഒപ്പിസ്തൊമെലാസ്(Dendrobates Opisthomelas) എന്നാണ്.

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ആൻഡിയൻ_വിഷത്തവള&oldid=1962756" എന്ന താളിൽനിന്നു ശേഖരിച്ചത്