ആഷിഖ്വി 2

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആഷിഖ്വി 2
Aashiqui 2
സംവിധാനം മോഹിത് സുരി
നിർമ്മാണം ഭൂഷൺ കുമാർ, മുകേഷ് ഭട്ട്
രചന ഷഗുഫ്ത റഫീക്ക്
അഭിനേതാക്കൾ ആദിത്യ റോയ് കപൂർ
ശ്രദ്ധ കപൂർ
സംഗീതം മിധുൻ , ജീത് ഗാംഗുലി
ഛായാഗ്രഹണം വിഷ്ണു റാവു
വിതരണം വിശേഷ് ഫിലിംസ്
റിലീസിങ് തീയതി 26 ഏപ്രിൽ 2013
സമയദൈർഘ്യം 140 mins
രാജ്യം ഇന്ത്യ
ഭാഷ ഹിന്ദി
ബജറ്റ് INR 9 കോടി (US$ 1.85 ദശലക്ഷം)
ബോക്സ് ഓഫീസ് INR 110 കോടി (US$ 22.66 ദശലക്ഷം)

ആദിത്യ റോയ് കപൂർ, ശ്രദ്ധ കപൂർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 2013 ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് ആഷിഖ്വി 2.മോഹിത് സുരിയാണു ഈ ചിത്രത്തിന്റെ സംവിധായകൻ. 1990ൽ പുറത്തിറങിയ ആഷിഖ്വി എന്ന സൂപ്പർഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമാണ് ഇത്.


കഥാപാത്രങ്ങളും അഭിനേതാക്കളും[തിരുത്തുക]

  • ആദിത്യ റോയ് കപൂർ - രാഹുൽ ജയകർ
  • ശ്രദ്ധ കപൂർ - ആരോഹി
  • മഹേഷ് താക്കൂർ - സൈഗാൾ
  • സലിൽ ആചാര്യ ‌- ആര്യൻ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ ആഷിഖ്വി 2 എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=ആഷിഖ്വി_2&oldid=2114163" എന്ന താളിൽനിന്നു ശേഖരിച്ചത്