ആവോലി (മത്സ്യം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|
||||||||||
|---|---|---|---|---|---|---|---|---|---|---|
അറ്റ്ലാന്റിക് ആവോലി, ബ്രാമ ബ്രാമ
|
||||||||||
| ശാസ്ത്രീയ വര്‍ഗീകരണം | ||||||||||
|
||||||||||
|
|
||||||||||
|
Brama |
ബ്രമിഡേ കുടുംബത്തില്‍ പെട്ട ഒരു വശങ്ങള്‍ പരന്ന് തകിടുപോലെയുള്ള കടല്‍ മത്സ്യമാണ് ആവോലി. ഇംഗ്ലീഷില്‍ Pomfret വിളിക്കുന്ന ഈ മത്സ്യങ്ങള്‍, അറ്റ്‌ലാന്റിക് മഹാസമുദ്രം, ഇന്ത്യന്‍ മഹാസമുദ്രം, ശാന്തസമുദ്രം എന്നീ സമുദ്രങ്ങളില്‍ കാണപ്പെടുന്നു. ഇവയിലെ ഏറ്റവും വലിയ വിഭാഗം, ഒരു മീറ്ററോളം നീളമുള്ള അറ്റ്‌ലാന്റിക് സമുദ്രത്തിലെതാണ്.
[തിരുത്തുക] പേരിനു പിന്നില്‍
നിറത്തിനനുസരിച്ച് കറുത്ത ആവോലി എന്നും , വെളുത്ത ആവോലി എന്നും രണ്ട് വിഭാഗങ്ങളായി ആവോലി മത്സ്യം അറിയപ്പെടുന്നു.
