ആര്‍.ഡി.എക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആര്‍.ഡി.എക്സ് chemical structure
ആര്‍.ഡി.എക്സ്

1,3,5-ട്രൈനൈട്രോപെര്‍ഹൈഡ്രോ-1,3,5-ട്രയാസീന്‍
1,3,5-ട്രൈനൈട്രോ-1,3,5-ട്രൈസാക്ലോഹെക്സാന്‍
IUPAC name
രാസ വാക്യം C3H6N6O6
മോളാര്‍ പിണ്ഡം 222.117 ഗ്രാം/മോള്‍
Shock sensitivity കുറവ്
Friction sensitivity കുറവ്
സാന്ദ്രത 1.82 ഗ്രാം/ഘന സെമി
Explosive velocity 8,750 മീറ്ററുകള്‍ പ്രതി സെക്കന്റ്
RE factor 1.60
ദ്രവണാങ്കം 205.5°സെല്‍ഷ്യസ്
സ്വയം കത്തുന്ന താപനില 234°സെല്‍ഷ്യസ്
Appearance നിറമില്ലാത്ത ഖര ക്രിസ്റ്റലുകള്‍
CAS number 121-82-4
PubChem 8490
SMILES C1N(CN(CN1[N+](=O)[O-])[N+](=O)[O-])[N+](=O)[O-]

സ്ഫോടനത്തിന്‌ ഉപയോഗിക്കുന്ന രാസവസ്തുവാണ്‌ ആര്‍.ഡി.എക്സ്. പൂര്‍ണ്ണനാമം റിസര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്റ് എക്സ്പ്ലോസീവ് പ്ലാസ്റ്റിക്

[തിരുത്തുക] സാങ്കേതികനാമം

ട്രൈനൈട്രനെന്‍ എന്നാണ് ഈ മാരക സ്ഫോടകവസ്തുവിന്‍റെ സാങ്കേതിക നാമം

[തിരുത്തുക] രാസനാമം

C3H6N6O6 രാസ നാമം

[തിരുത്തുക] രാസപദാര്‍ത്ഥം

സൈക്ലൊ ട്രൈമീതലൈന്‍ ആണ് രാസപദാര്‍ത്ഥം

ഈ രാസപദാര്‍ത്ഥം ഒളിപ്പിച്ച് കടത്തുമ്പോള്‍ പ്ലാസ്റ്റിക് മെറ്റീരിയലായതു കൊണ്ട് മെറ്റല്‍ ഡിറ്റക്റ്ററിന് തിരിച്ചറിയാന്‍ കഴിയില്ല.

"http://ml.wikipedia.org/wiki/%E0%B4%86%E0%B4%B0%E0%B5%8D%E2%80%8D.%E0%B4%A1%E0%B4%BF.%E0%B4%8E%E0%B4%95%E0%B5%8D%E0%B4%B8%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം