ആര്‍ഗിയോപി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കിപീഡിയ:How to read a taxoboxHow to read a taxobox
Argiope
female and male Argiope appensa
female and male Argiope appensa
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
വര്‍ഗ്ഗം: Arachnida
നിര: Araneae
കുടുംബം: Araneidae
ജനുസ്സ്‌: Argiope
Audouin, 1827
Diversity
76 species
Type species
Aranea lobata
Pallas, 1772
Species

A. aetherea
A. amoena
A. anasuja
A. appensa
A. argentata
A. aurantia
A. blanda
A. bruennichi
A. keyserlingi
A. lobata
A. mascordi
A. picta
A. protensa
A. pulchella
A. savignyi
A. trifasciata
A. versicolor
many more

ആര്‍ഗിയോപി ഒരു ചിലന്തി ജനുസ്സാണ്. താരതമ്യേന വലിപ്പം കൂടിയതാണ് ഇതിലെ ചിലന്തികള്‍. ഇവയുടെ ഉദരഭാഗം പെട്ടെന്ന് ശ്രദ്ധയാകര്‍ഷിക്കുന്നതും തീവ്ര നിറമുളതുമാണ്. ലോകത്തിലെ പല ഭാഗങ്ങളിലും ഇവയെ കാണാം. ഉഷ്ണ-മിതശീതോഷ്ണ മേഖലയിലെ മിക്ക രാജ്യങ്ങളിലും ഇതിലെ ഇന്നോ അതിലധികമോ സ്പീഷിസുകള്‍ കാണപ്പെടുന്നു.

[തിരുത്തുക] വല

ഒരു ആര്‍ഗിയോപി ചിലന്തി

ഇവയുടെ വലയില്‍ വെള്ള നിറത്തില്‍ X ആകൃതിയിലോ സിഗ്-സാഗ് ആകൃതിയിലോ ഒരു ഭാഗം ഉണ്ടാകും. വലയുടെ മറ്റ് ഭാഗങ്ങള്‍ അത്ര പെട്ടെന്ന് കാഴ്ചയില്‍ പെടില്ല. ചിലന്തി തന്റെ കാലുകള്‍ ഓരോ ജോഡികളാക്കി, വലയിലെ X ആകൃതിയിലുള്ള വെള്ള വരകള്‍ക്ക് മുകളിലാക്കി ഇരിക്കും. അതിനാല്‍ പെട്ടെന്ന് നോക്കുമ്പോള്‍ ഇവക്ക് നാലു കാലുകളുള്ളതായേ തോന്നൂ. ഇരകളെ ആകര്‍ഷിക്കാനും വലിയ ജന്തുക്കള്‍ വല നശിപ്പിക്കുന്നത് തടയാനുമാണ് ഇവ ഇങ്ങനെ ചെയ്യുന്നത്.

"http://ml.wikipedia.org/wiki/%E0%B4%86%E0%B4%B0%E0%B5%8D%E2%80%8D%E0%B4%97%E0%B4%BF%E0%B4%AF%E0%B5%8B%E0%B4%AA%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം