ആരൽ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ആരൽ Temporal range: ക്രിറ്റേഷ്യസ്-സമീപസ്ഥം[1] |
|
|---|---|
| American eel, Anguilla rostrata | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | കോർഡേറ്റ |
| ക്ലാസ്സ്: | Actinopterygii |
| ഉപരിനിര: | Elopomorpha |
| നിര: | Anguilliformes |
| Suborders | |
വംശവർദ്ധനക്കായി ആയിരക്കണക്കിനു കിലോമീറ്ററുകൾ താണ്ടുന്ന മത്സ്യങ്ങളാണ് ആരലുകൾ (eels). ആരലുകൾ പ്രധാനമായി രണ്ടുതരമുണ്ട്. ആങ്ഗ്വില്ല ആങ്ഗ്വില്ല എന്ന യൂറോപ്യൻ ആരലും ആങ്ഗ്വില്ല റൊസ്ട്രാറ്റ എന്ന അമേരിക്കൻ ആരലും. ആരലുകൾ നദികളിലും കായലുകളിലും ചെറിയ ഉൾക്കടലിലുമൊക്കെ കാണപ്പെടുന്നു. പാമ്പിനെപ്പോലുള്ള ഈ മൽസ്യങ്ങളുടെ പ്രജനനകേന്ദ്രം സർഗാസോ കടലാണ്. മുട്ടയിട്ടുകഴിഞ്ഞാൽ പെൺ ആരൽ ചാവും. ഒന്നോ രണ്ടോ വർഷങ്ങൾകൊണ്ട് ആരൽക്കുഞ്ഞുങ്ങൾ സഞ്ചരിച്ച് നദികളിലും കായലുകളിലും എത്തിച്ചേരും. ഫൈലം: Chordata ക്ലാസ്: Actinopterygii