ആരണ്യകം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ആരണ്യകം (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആരണ്യകം
സംവിധാനം ഹരിഹരൻ
രചന എം ടി വാസുദേവൻ നായർ
അഭിനേതാക്കൾ സലിമ
ദേവൻ
വിനീത്
ജഗന്നാഥ വർമ
നെടുമുടി വേണു
സംഗീതം രഘുനാഥ് സേഠ്
ഛായാഗ്രഹണം വേണുഗോപാൽ
ചിത്രസംയോജനം എം.എസ്. മണി
വിതരണം മുദ്ര ആർട്ട്സ്
റിലീസിങ് തീയതി 1988
ഭാഷ മലയാളം

ആരണ്യകം 1988-ലെ ഒരു മലയാള ചലച്ചിത്രമാണ്. ഹരിഹരൻ സംവിധാനം ചെയ്തു. എം ടി വാസുദേവൻ നായർ തിരക്കഥ എഴുതി. സലിമ, ദേവൻ, വിനീത്, പാർവതി എന്നിവർ അഭിനയിച്ചു.[1][2]

[തിരുത്തുക] അഭിനയിച്ചവർ

  • സലിമ
  • ദേവൻ
  • വിനീത്
  • പാർവതി
  • ജഗന്നാഥ വർമ
  • നെടുമുടി വേണു
  • ബാലൻ കെ നായർ
  • ക്യാപ്റ്റൻ രാജു
  • പ്രതാപചന്ദ്രൻ
  • ബഹദൂർ
  • സുകുമാരി
  • ദീപ്തി
  • വത്സല മേനോൻ
  • ടി പി രാധാമണി

[തിരുത്തുക] അവലംബം

  1. MalayalaSangeetham.info
  2. Internet Movie DataBase
"http://ml.wikipedia.org/w/index.php?title=ആരണ്യകം_(ചലച്ചിത്രം)&oldid=1144208" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ