ആപ്പിള്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|
||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ആപ്പിള്‍
|
||||||||||||||||
| ശാസ്ത്രീയ വര്‍ഗീകരണം | ||||||||||||||||
|
||||||||||||||||
|
|
||||||||||||||||
| Malus domestica Borkh. |
വിവിധ നിറങ്ങളില്‍ ലഭിക്കുന്ന ആപ്പിള്‍ Malus domestica എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്നു. ആപ്പിള്‍ മരം 5മുതല്‍ 12 മീറ്റര്‍ ഉയരത്തില്‍ വളരുന്നു. പഴങ്ങളുടെ നിറവും ഗുണവും നിലനിര്‍ത്തുന്നതിനു തൈകള്‍ ബഡ്ഡു ചെയ്തു വളര്‍ത്തുന്നു.ലോകത്തിലേറ്റവും കൂടുതല്‍ കൃഷി ചെയ്യപ്പെടുന്ന പഴങ്ങളിലൊന്നാണ്.
ഉള്ളടക്കം |
[തിരുത്തുക] ചിത്രശാല
[തിരുത്തുക] വിവിധതരം ആപ്പിളുകള്‍
[തിരുത്തുക] ആപ്പിള്‍ പൂക്കള്‍
|
Apple Blossom from Switzerland |
[തിരുത്തുക] ഇതര ലിങ്കുകള്‍
വിക്കിമീഡിയ കോമണ്‍സില്‍
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രമാണങ്ങള്‍ ലഭ്യമാണ്
വിക്കി കുക്ക് ബുക്കില്‍ ഈ ലേഖനം ഉണ്ട്
- Apple Facts from the UK's Institute of Food Research
- History of Apples from Midwest Apple Improvement Association

