ആന്‍ഡ്രൂ എസ്. ടാനെന്‍ബാം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ആന്‍ഡ്രൂ സ്ട്രോറ്റ് ടാനെന്‍ബാം | |
|---|---|
| ജനനം | 1944 (age 63) വൈറ്റ് പ്ലെയിന്‍സ്, ന്യൂയോര്‍ക്ക് |
| സ്വദേശം | ആംസ്റ്റര്‍ഡാം, നെതര്‍ലാന്റ്സ് |
| പൗരത്വം | അമേരിക്കന്‍ |
| മറ്റു നാമങ്ങള്‍ | Andy ast (internet handle) |
| പ്രശസ്തി | മിനിക്സ്, മൈക്രോകെര്‍ണല്‍s |
| തൊഴിലുടമ | Vrije Universiteit |
| ഉദ്യോഗം | പ്രൊഫസ്സര്‍ |
ലിനക്സ് എന്ന വിഖ്യാത ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് കാരണമായി ഭവിച്ച മിനിക്സ് എന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്‍റെ രചയിതാവാണ് ആന്‍ഡ്രൂ സ്റ്റുവര്‍ട്ട് ടാനെന്‍ബാം (ജനനം:1944) . ടാനെന്‍ബാം ഇന്‍റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ച മിനിക്സിന്റെ സോഴ്സ് കോഡില്‍ നിന്നാണ് ലിനസ് ടോര്‍വാള്‍ഡ്സ് ലിനക്സ് രൂപപ്പെടുത്തിയത്. കമ്പ്യൂട്ടര്‍ പ്രോഗ്രാമിങിനേയും കമ്പ്യൂട്ടര്‍ ശൃംഖലയേയും സംബന്ധിച്ച ശ്രദ്ധേയങ്ങളായ പുസ്തകങ്ങള്‍ ടാനെന്‍ബാം രചിച്ചിട്ടുണ്ട്. ലിനക്സിന് വഴിയൊരുക്കിയ വ്യക്തി എന്ന നിലയിലാണ് ടാനെന്‍ബാം അറിയപ്പെടുന്നത്.

