ആന്റിഗ്വ ബര്‍ബുഡ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Antigua and Barbuda
Flag of Antigua and Barbuda
മുദ്രാവാക്യം
Each Endeavouring, All Achieving
ദേശീയ ഗാനം
Fair Antigua and Barbuda
Royal anthem
God Save the Queen 1
Location of Antigua and Barbuda
തലസ്ഥാനം
(and largest city)
Saint John's
17°7′N, 61°51′W
ഔദ്യോഗിക ഭാഷകള്‍ English
Demonym Antiguan, Barbudan
ഭരണകൂടം Parliamentary democracy
under a federal constitutional monarchy
 -  Head of State Elizabeth II
 -  Governor-General Louise Lake-Tack
 -  Prime Minister Baldwin Spencer
Independence from the United Kingdom
 -  Date November 1, 1981 
 -  ജലം (%) negligible
ജനസംഖ്യ
 -  2008 estimate 84,522+ (191th)
ആഭ്യന്തര ഉത്പാദനം (PPP) 2005 estimate
 -  ആകെ US$875.8 million (170th)
 -  ആളോഹരി US$12,586 (59th)
HDI (2007) Green Arrow Up Darker.svg 0.815 (high) (57th)
നാണയം East Caribbean dollar (XCD)
സമയമേഖല AST (UTC-4)
ഇന്റര്‍നെറ്റ് സൂചിക .ag
ഫോണ്‍ കോഡ് +1 268
1 God Save The Queen is officially a national anthem but is generally used only on regal and vice-regal occasions.

ആന്റിഗ്വയ ആന്റ് ബാര്‍ബൂഡ ("പുരാതനം", "താടിയുള്ളത്" എന്നീ വാക്കുകളുടെ സ്പാനിഷ്) കരീബിയന്‍ കടലിലെ ഒരു ദ്വീപ് രാജ്യമാണ്. കരീബിയന്‍ കടലിന്റെ അറ്റ്ലാന്റിക് സമുദ്രവുമായുള്ള കിഴക്കന്‍ അതിര്‍ത്തിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പേര് സൂചിപ്പിക്കും പോലെതന്നെ രണ്ട് പ്രധാന ദ്വീപുകളാണ് ഈ രാജ്യത്തിലുള്ളത്. ആന്റിഗ്വയും ബാര്‍ബുഡയും. ഇവയെക്കൂടാതെ ചില ചെറു ദ്വീപുകളും ഈ രാജ്യത്തില്‍ ഉള്‍പ്പെടുന്നു. അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന ഈ ദ്വീപുകളുടെ സ്ഥാനം ഭൂമദ്ധ്യരേഖയുടെ 17 ഡിഗ്രീ വടക്കായാണ്. 82,000 ആണ് ഇവിടുത്തെ ജനസംഖ്യ. ഇതില്‍ പ്രധാനമായും പടിഞ്ഞാറന്‍ ആഫ്രിക്കന്‍, ബ്രിട്ടീഷ്, പോര്‍ച്ചുഗീസ് പാര്‍മ്പര്യത്തില്‍പ്പെട്ടവരാണുള്ളത്. സെയ്ന്റ് ജോണ്‍സ് ആണ് തലസ്ഥാനം.

[തിരുത്തുക] അവലംബം


താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം