ആന്റനനറീവൊ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആന്റനനറീവൊ
Tananarive
Central Antananarivo, including Lake Anosy

Coat of arms
അപരനാമങ്ങൾ : Tana
ആന്റനനറീവൊ is located in Madagascar
ആന്റനനറീവൊ
ആന്റനനറീവൊ
Location of Antananarivo in Madagascar
നിർദേശാങ്കം: 18°56′S 47°31′E / 18.933°S 47.517°E / -18.933; 47.517
Country  Madagascar
Province Antananarivo Province
Founded 1625
സർക്കാർ
 • President of the Special Delegation Olga Rasamimanana (acting)
വിസ്തീർണ്ണം
 • Total 88 km2(34 sq mi)
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 1,276 m(4 ft)
ജനസംഖ്യ(2005 est.)
 • Total 1[1]
സമയ മേഖല East Africa Time (UTC+3)
Area code(s) (+261) 023
വെബ്സൈറ്റ് www.mairie-antananarivo.mg (ഫ്രഞ്ച്)

മഡഗാസ്കറിന്റെ തലസ്ഥാനമാണ് ആന്റനനറീവൊ. രാജ്യത്തെ ഏറ്റവും വലിയ നഗരവും ഇതുതന്നെ. ഫ്രെഞ്ച് കോളനിയായിരുന്ന കാലത്തെ ടനനറിവെ എന്ന പേരിലും ഈ നഗരം അറിയപ്പെടുന്നു. ടാന എന്ന ചുരുക്കപ്പേരും ഇതിനുണ്ട്.

2001 വരെയുള്ള കണക്കുകൾ പ്രകാരം 903,450 ആണ് ഇവിടുത്തെ ജനസംഖ്യ. മഡഗാസ്കർ ദ്വീപിന്റെ വടക്ക് തെക്ക് തീരങ്ങളുടെ മദ്ധ്യഭാഗത്തായും കിഴക്ക് തീരത്തു നിന്ന് 145 കിലോമീറ്റർ അകെലെയുമാണ് ഈ നഗരത്തിന്റെ സ്ഥാനം.

ഇതിനു ചുറ്റുമുള്ള ചില സ്ഥലങ്ങളും ഉൾപ്പെടുന്ന ആന്റനനറീവൊ-റെനിവൊഹിട്ര (ആന്റനനറീവൊ തലസ്ഥാനം) എന്ന നഗരപ്രദേശം അനലംഗ പ്രദേശത്തിന്റെയും ആന്റനനറീവൊ പ്രവിശ്യയുടെയും തലസ്ഥാനമാണ്.

  1. "2005 population estimates for cities in Madagascar". ശേഖരിച്ചത് 1 April 2014. 
"http://ml.wikipedia.org/w/index.php?title=ആന്റനനറീവൊ&oldid=1985338" എന്ന താളിൽനിന്നു ശേഖരിച്ചത്