ആന്ദ്രേ പിർലോ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വ്യക്തിവിവരങ്ങൾ | |||
|---|---|---|---|
| പേര് | ആന്ദ്രേ പിർലോ | ||
| ജനനം | 19 മേയ് 1979 | ||
| സ്ഥലം | Flero, Lombardy, ഇറ്റലി | ||
| ഉയരം | 1.77 m (5 ft 9 1⁄2 in) | ||
| സ്ഥാനം | മധ്യനിര | ||
| Club information | |||
| നിലവിലെ ക്ലബ്ബ് | യുവന്റ്സ് | ||
| നമ്പർ | 21 | ||
| യുവജനവിഭാഗത്തിലെ പ്രകടനം | |||
| 1994–1995 | Brescia | ||
| സീനിയർ വിഭാഗത്തിലെ പ്രകടനം* | |||
| വർഷം | ടീം | കളി† | (ഗോൾ)† |
| 1995–1998 | Brescia | 47 | (6) |
| 1998–2001 | Internazionale | 22 | (0) |
| 1999–2000 | → Reggina (loan) | 28 | (6) |
| 2001 | → Brescia (loan) | 10 | (0) |
| 2001–2011 | ഏ.സി.മിലാൻ | 284 | (32) |
| 2011– | യുവന്റ്സ് | 37 | (3) |
| ദേശീയ ടീം‡ | |||
| 1998–2002 | ഇറ്റലി U-21 | 37 | (15) |
| 2000–2004 | ഒളിംമ്പിക് ഇറ്റലി | 9 | (1) |
| 2002– | ഇറ്റലി | 88 | (10) |
| * സീനിയർ തലത്തിൽ ദേശീയലീഗുകളിലെ കളികളും ഗോളുകളും മാത്രമേ കണക്കിലെടുത്തിട്ടുള്ളൂ. and correct as of 13 മെയ് 2012. † പങ്കെടുത്ത കളികൾ (നേടിയ ഗോളുകൾ). and goals correct as of 18:38, 28 ജൂൺ 2012 (UTC) |
|||
2002മുതൽ ഇറ്റലിയുടെ ദേശീയ ടീമിനൊപ്പം കളിക്കുന്നു. നിലവിൽ യുവന്റ്സ് ക്ലബിനുവേണ്ടി കളിക്കുന്നു. ലോകം കണ്ട ഏറ്റവും മികച്ച മിഡ്ഫീൽഡറിലൊരാൾ. യുവന്റ്സ് 9 വർഷത്തിനുശേഷം (2011-12ൽ) ഇറ്റാലിയൻ കിരീടം നേടിയതിലും ഇറ്റലി യൂറോ2012 ഫൈനൽ കളിച്ചതിനു പിന്നിലും പ്രധാന പങ്കുവഹിച്ചു.
നേട്ടങ്ങൾ [തിരുത്തുക]
- 2006 ലോകകപ്പ് ഫൈനലിൽ മാൻ ഓഫ് ദി മാച്ച്
- 2006 ലോകകപ്പ് ടൂർണമെന്റിലെ മികച്ച മൂന്നാമത്തെ താരം
- 2006 ലോകകപ്പിൽ നിന്ന് ഫിഫ തിരഞ്ഞെടുത്ത ഓൾ സ്റ്റാർ ടീമിൽ അംഗം
അവലംബം [തിരുത്തുക]
മാതൃഭൂമി സ്പോർട്സ് മാസിക 2012 ജൂൺ