ആനപ്പക്ഷി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ആനപ്പക്ഷി Temporal range: Quaternary–present |
|
|---|---|
| Aepyornis maximus skeleton and egg | |
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Aves |
| ഉപരിനിര: | Paleognathae |
| നിര: | †Aepyornithiformes A. Newton, 1884[1] |
| കുടുംബം: | †Aepyornithidae (Bonaparte, 1853)[1] |
| Genera | |
| Diversity | |
| 2 genera, 7 species | |
ഭൂമിയിലുണ്ടായിരുന്ന ഏറ്റവും വലിയ പക്ഷിയാണ് ആനപ്പക്ഷി (Elephant_bird). ആഫ്രിക്കയ്ക്കടുത്തുള്ള മഡഗാസ്ക്കർ ദ്വീപുകളിലാണ് ഇവ ജീവിച്ചിരുന്നത്. പറക്കാനാകാത്ത പക്ഷിയായിരുന്നു ഇത്. പത്തടിയോളം ഉയരവും അഞ്ഞൂറ് കിലോഗ്രാമിലധികം തൂക്കവും ഇവയ്ക്ക് ഉണ്ടായിരുന്നു. 1700 ശേഷം ഇവയെ കണ്ടിട്ടില്ല.
ഇതിന്റെ മുട്ട കോഴിമുട്ടയേക്കാൾ 160 മടങ്ങ് വലിപ്പമുള്ളതാണ്.