ആദ്ദായി രണ്ടാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Mar ആദ്ദായി രണ്ടാമൻ
His Holiness Mar Addai II
ܡܪܝ ܐܕܝ
മതം Ancient Church of the East ܥܕܬܐ ܥܬܝܩܬܐ ܕܡܕܢܚܐ
Personal
ദേശീയത Assyrian
ജനനം 1950 ഓഗസ്റ്റ് 1(1950-08-01) (പ്രായം -60)
Iraq
Senior posting
Based in Baghdad, Iraq
Title Catholicos Patriarch of the East
അധികാരത്തിലിരുന്ന കാലഘട്ടം 1972 Feb. 20 -
മുൻഗാമി His Holiness Patriarch Mar Thoma Darmo
Religious career
Ordination St. Zaia Cathedral, Baghdad, Iraq, 1972 Feb. 20
Previous post Metropolitan
Post 2nd Catholicos-Patriarch of the Ancient Church of the East

നെസ്തോറിയൻ പൗരസ്ത്യ സഭയുടെ പഴയ പഞ്ചാംഗ കക്ഷിയായ പുരാതന പൗരസ്ത്യ സഭയുടെ ഇപ്പോഴത്തെ പൗരസ്ത്യ കാതോലിക്കോസ്. മാർ‍ തോമസ് ധർ‍മോയുടെ കാലശേഷം 1970-ൽ തെരഞ്ഞെടുക്കപ്പെട്ട പരിശുദ്ധ ആദ്ദായി രണ്ടാമൻ‍ പാത്രിയർക്കീസ് 1972 ഫെ.20-നാണു് വാഴിയ്ക്കപ്പെട്ടതു്. ഇദ്ദേഹത്തിന്റെ ആസ്ഥാനം ബാഗ്ദാദാണ്.

പുറം കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ആദ്ദായി_രണ്ടാമൻ&oldid=1699947" എന്ന താളിൽനിന്നു ശേഖരിച്ചത്