ആദിത്യ പഞ്ചോളി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ആദിത്യ പഞ്ചോളി | |
|---|---|
| ജനനം | Nirmal Pancholi സെപ്റ്റംബർ 12, 1965 Mumbai, India |
| മറ്റ് പേരുകൾ | Aditya Panscholi, Nirmal |
| തൊഴിൽ | അഭിനേതാവ് |
| സജീവം | 1986-2004, 2010–present |
| ജീവിത പങ്കാളി | സറീനാ വഹാബ് |
ഇന്ത്യൻ ബോളിവുഡ് ചലച്ചിത്ര രംഗത്തെയും ടെലിവിഷനിലേയും ഒരു നടനാണ് ആദിത്യ പഞ്ചോളി. (ജനനം: ജനുവരി 4, 1965). ഷാരൂഖ് ഖാൻ നായകനായി അഭിനയിച്ച യെസ് ബോസ്സ് എന്ന ഹിന്ദി ചലച്ചിത്രത്തിലെ അഭിനയത്തോടെ ചലച്ചിത്ര ശ്രദ്ധ നേടി. ഇതിലെ അഭിനയത്തിന് മികച്ച വില്ലൻ വേഷത്തിനുള്ള ഫിലിംഫെയർ അവാർഡിന് നിർദ്ദേശിക്കപ്പെട്ടു.[1]
സ്വകാര്യജീവിതം [തിരുത്തുക]
നടിയായ സറീനാ വഹാബ് ആണ് അദ്ദേഹത്തിന്റെ ഭാര്യ. 1986 ൽ ഇവരുടെ വിവാഹം കഴിഞ്ഞു. സന എന്ന ഒരു മകളും സൂരജ് എന്ന മകനുമുണ്ട്.