ആദായനികുതി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ആദായ നികുതി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| പൊതുആദായം |
| This article is part of the series: ധനകാര്യവും നികുതിവ്യവസ്ഥയും |
| നികുതിവ്യവസ്ഥ |
|---|
| ആദായ നികുതി · ശമ്പളപ്പട്ടിക നികുതി CGT · മുദ്ര വില വില്പനനികുതി · VAT · ഏകനിരക്കിലുള്ള നികുതി നികുതിയും നിരക്കും കച്ചവടവും |
| Tax incidence |
| നികുതി നിരക്ക് · Proportional tax Progressive tax · Regressive tax Tax advantage |
|
|
| മിതവ്യയനയം |
| Monetary policy Central bank · Money supply |
| Fiscal policy Spending · Deficit · Debt |
| Trade policy Tariff · Trade agreement |
| Finance |
| Financial market Financial market participants Corporate · Personal Public · Banking · Regulation |
| • project |
വ്യക്തികളുടെയോ സ്ഥാപനങ്ങളുടേയോ ആദായത്തിൻമേലുള്ള നികുതിക്കാണ് ആദായനികുതി എന്നു പറയുന്നത്.
ഉള്ളടക്കം |
ഇന്ത്യയിൽ[തിരുത്തുക]
ഇന്ത്യയിൽ ആദായ നികുതി നിയമം 1961 പ്രകാരം കേന്ദ്രസർക്കാരാണ് ഈ നികുതി പിരിക്കുന്നത്.
ആദായം[തിരുത്തുക]
ഇന്ത്യൻ ആദായ നികുതി നിയമം ആദായത്തെ കൃത്യമായി നിർവചിച്ചിട്ടില്ല. പകരം ആദായമായി കണക്കാക്കാവുന്ന വരുമാനസവിശേഷതകളെ വിശദീകരിച്ചിരിക്കുന്നു.
വിവീധ തരം ആദായങ്ങൾ[തിരുത്തുക]
ആദായ നികുതി നിയമം 1961,ആദായങ്ങളെ താഴെപ്പറയും വിധം തരം തിരിച്ചിരിക്കുന്നു.
- ശമ്പളത്തിൽ നിന്നുള്ള ആദായം
- കെട്ടിടങ്ങളിൽ നിന്നുള്ള ആദായം
- വ്യാപാരത്തിൽ നിന്നോ പ്രൊഫഷനിൽ നിന്നോ ഉള്ള ആദായം
- മൂലധന ലാഭത്തിൽ നിന്നുള്ള ആദായം
- മറ്റു സ്രോതസ്സുകളിൽ നിന്നുള്ള ആദായം
നികുതി ഘടന[തിരുത്തുക]
- വ്യക്തി
- കമ്പനി
- പങ്കാളിത്ത സ്ഥാപനം
- സഹകരണ സ്ഥാപനം
- അവിഭജിത ഹിന്ദു കുടും ബം
- മറ്റുള്ളവ
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- Tax Policy Analysis, OECD Tax Database - Organisation for Economic Co-operation and Development (OECD)