ആദവൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ആദവൻ | |
|---|---|
| സംവിധാനം | കെ. എസ്. രവികുമാർ |
| നിർമ്മാണം | ഉദ്യനിധി സ്റ്റാലിൻ |
| രചന | Ramesh Khanna |
| അഭിനേതാക്കൾ | സൂര്യ ശിവകുമാർ നയൻതാര രാഹുൽ ദേവ് ആനന്ദ് ബാബു മുരളി ബി. സരോജ ദേവി വടിവേലു രമേശ് ഖന്ന സയാജി ഷിണ്ടേ |
| സംഗീതം | ഹാരിസ് ജയരാജ് |
| ഛായാഗ്രഹണം | ആർ. ഗണേശ് |
| ചിത്രസംയോജനം | ഡോൺ മാക്സ് |
| വിതരണം | റെഡ് ജയൻറ് മൂവീസ് |
| റിലീസിങ് തീയതി | October 16, 2009 |
| സമയദൈർഘ്യം | 164 minutes |
| രാജ്യം | ഇന്ത്യ |
| ഭാഷ | തമിഴ് |
| ബജറ്റ് | 28 കോടി |
സൂര്യ ശിവകുമാർ നായകനായി അഭിനയിക്കുന്ന തമിഴ് ആക്ഷൻ-ത്രില്ലർ തമിഴ് ചലച്ചിത്രമാണ് ആദവൻ. 2009-ലെ ദീപാവലിദിനത്തിലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. കെ. എസ്. രവികുമാർ ആണ് ചിത്രത്തിന്റെ സംവിധായകൻ. ഈ ചിത്രത്തിൽ നയൻതാരയാണ് നായികയായി അഭിനയിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ഹാരിസ് ജയരാജും നിർമ്മാണം നിർവഹിച്ചിരിക്കുന്നത് ഉദ്യനിധി സ്റ്റാലിനുമാണ്. ആണ്. 28 കോടി രൂപ മുടക്കിയാണ് ചിത്രം നിർമ്മിച്ചത്.