ആഡം ഓസ്ബോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആഡം ഓസ്ബോൺ

ജനനം 1939 മാർച്ച് 6(1939-03-06)
Bangkok, Thailand
മരണം 2003 മാർച്ച് 18 (പ്രായം 64)
Kodaikanal, India
മേഖലകൾ Computer Science
സ്ഥാപനങ്ങൾ Osborne Computer Corporation
Brandywine
പ്രശസ്തി Osborne 1

ആഡം ഓസ്ബോൺ (ജനനം:1939 മരണം:2002)ആദ്യത്തെ കൊണ്ടുനടക്കാവുന്ന പേഴ്സണൽ കമ്പ്യൂട്ടറിന്റെ ഉപജ്ഞാതാവാണ് ആഡം ഓസ്ബോൺ. ഓസ്ബോൺ-1 എന്നു പേരുള്ള ഇതിന് ഒരു സ്യൂട്ട് കേസിന്റെ വലിപ്പം മാത്രമാണ് ഉണ്ടായിരുന്നത്. സോഫ്റ്റ് വെയർ പാക്കേജുകൾ ഉൾപ്പെടെ പുറത്തുവന്ന ആദ്യ കമ്പ്യൂട്ടറും ഓസ്ബോൺ-1 ആണ്. ബേസിക്, സി ബേസിക് എന്നീ ലാംഗ്വേജുകളും വേർഡ് പ്രൊസസ്സിംഗ് പ്രോഗ്രാമുകളും സൗജന്യമായി ഉണ്ടായിരുന്നു ഇതിൽ. CP/M2.2 ഓപ്പറേറ്റിംഗ് സിസ്റ്റമായിരുന്നു ഓസ്ബോണിൻറെ കമ്പ്യൂട്ടറുകൾ ഉപയോഗിച്ചിരുന്നത്.

[തിരുത്തുക] ഇവയും കാണുക

"http://ml.wikipedia.org/w/index.php?title=ആഡം_ഓസ്ബോൺ&oldid=1071382" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ