ആടാമൂഴി ശ്രീ ബാലഭദ്രാ ദേവീ ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തെക്കൻ കേരളത്തിലെ കൊടുങ്ങല്ലൂർ എന്നറിയപ്പെടുന്ന ആടാമൂഴി ശ്രീ ബാലഭദ്രാ ദേവീ ക്ഷേത്രം തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിലെ തൊളിക്കൊട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നു.