ആക്രമണം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആക്രമണം
സംവിധാനംശ്രീകുമാരൻ തമ്പി
നിർമ്മാണംശ്രീകുമാരൻ തമ്പി
രചനശ്രീകുമാരൻ തമ്പി
തിരക്കഥശ്രീകുമാരൻ തമ്പി
അഭിനേതാക്കൾമധു
ജയൻ
ബാലൻ കെ. നായർ
സത്താർ
ശ്രീവിദ്യ
ജയഭാരതി
പ്രമീള
സംഗീതംശ്യാം
ഗാനരചനശ്രീകുമാരൻ തമ്പി
ചിത്രസംയോജനംകെ. നാരായണൻ
റിലീസിങ് തീയതി1981
രാജ്യം ഇന്ത്യ
ഭാഷമലയാളം

ശ്രീകുമാരൻ തമ്പിയുടെ സംവിധാനത്തിൽ 1981-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ആക്രമണം. ഭവാനി രാജേശ്വരി പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീകുമാരൻ തമ്പി തന്നെയാണ് ചിത്രം നിർമ്മിച്ചത്.[1] കഥയും തിരക്കഥയും സംഭാഷണവും അദ്ദേഹത്തിന്റേതുതന്നെ. മധു, ജയൻ എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ബാലൻ കെ. നായർ, സത്താർ, ശ്രീവിദ്യ, ജയഭാരതി, പ്രമീള എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾക്ക് ശ്യാം സംഗീതം നൽകി.[2]

താരനിര[തിരുത്തുക]

ക്ര.നം. താരം വേഷം
1 മധു വർഗീസ്
2 ജയഭാരതി ശാന്തി
3 ജയൻ അരവിന്ദൻ
4 ശ്രീവിദ്യ ഡോ. ഗ്രേസി (വർഗീസിന്റെ കാമുകി)
5 ബാലൻ കെ നായർ റഷീദ്
6 സത്താർ പോലീസ് ഇൻസ്പെക്റ്റർ
7 പ്രമീള ആയിഷ (റഷീദിന്റെ ബീടർ)
8 ജോളി എബ്രഹാം
9 അസീസ് അസീസ് മുതലാളി
10 ജി.കെ. പിള്ള കൃഷ്ണദാസ് മുതലാളി
11 മാവേലിക്കര പൊന്നമ്മ ദേവകിയമ്മ-(അരവിന്ദന്റെ അമ്മ)
12 ജലജ സെലീന (അസീസ് മുതലാളീയുടെ മകൾ)
13 ജഗതി ശ്രീകുമാർ ക്ലോസപ് മോഹൻ

പാട്ടരങ്ങ്[തിരുത്തുക]

ശ്യാം സ്ംഗീതം നൽകിയ ശ്രീകുമാരൻ തമ്പി എഴുതിയ ഗാനങ്ങളാണ് ഈ ചിത്രത്തിൽ.

ക്ര.നം. പാട്ട് പാട്ടുകാർ രാഗം
1 ഈദ് മുബാറക്ക് കെ.ജെ. യേശുദാസ്
2 ലില്ലി ലില്ലി മൈ ഡാർലിങ് എസ്.പി.
3 മുത്തുക്കുടയേന്തി കെ.ജെ. യേശുദാസ്, എസ്. ജാനകി
4 ഓടും തിര ഒന്നാം തിര പി. ജയചന്ദ്രൻ,ജോളി എബ്രഹാം
5 പീതാംബരധാരിയിതാ എസ്. ജാനകി


അവലംബം[തിരുത്തുക]

  1. http://www.malayalachalachithram.com/movie.php?i=1238
  2. "Complete Information on Malayalam Movie : Akramanam". MMDB - All About Songs in Malayalam Movies. Retrieved ഓഗസ്റ്റ് 10, 2017.

പുറത്തേക്കുള്ളകണ്ണികൾ[തിരുത്തുക]

ഈ ചിത്രം കാണൂവാൻ[തിരുത്തുക]

ആക്രമണം യൂട്യൂബിൽ


"https://ml.wikipedia.org/w/index.php?title=ആക്രമണം_(ചലച്ചിത്രം)&oldid=3459281" എന്ന താളിൽനിന്ന് ശേഖരിച്ചത്