ആകാശക്കപ്പല്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

USS Akron (ZRS-4) in flight, November 2, 1931

വായുവിനേക്കാള്‍ ഭാരം കുറഞ്ഞ ആകാശനൗകകളാണ് ആകാശകപ്പലുകള്‍.ഇവ ഡിറിജിബിള്‍ എന്നും അറിയപ്പെടുന്നു.ബലൂണുകളെ പോലെ സാന്ദ്രത കുറഞ്ഞ വാതകങ്ങള്‍ വലിയ സഞ്ചികളില്‍ നിറച്ചാണ് ആകാശകപ്പലുകള്‍ ഉയര്‍ന്നു പൊങ്ങുന്നത്.എന്നാല്‍ ബലൂണുകളില്‍ നിന്ന് വ്യത്യസ്ഥമായി എന്‍‌ജിന്‍ കൊണ്ട് പ്രവര്‍ത്തിക്കുന്ന പ്രൊപ്പല്ലറുകള്‍ ഉപയോഗിച്ച് ഇവയ്ക്ക് വായുവിലൂടെ സ്ഞ്ചരിക്കാന്‍ സാധിക്കും.


താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം