ആം‌പിയര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വൈദ്യുതി പ്രവാഹത്തിന്‍റെ അടിസ്ഥാന യൂണിറ്റാണ് ആമ്പിയര്‍. ഇതൊരു എസ്.ഐ. യൂണിറ്റാണ്[1]. എകദേശം 1000 ഓം പ്രതിരോധശക്തിയുള്ള ഫിലമെന്റ് ഘടിപ്പിച്ചിട്ടുള്ള ഒരു സാധാരണ ഇലക്ട്രിക് ബള്‍ബ് ഉദ്ദേശം 0.25 ആമ്പിയര്‍ വൈദ്യുതി സ്വീകരിക്കും.

പ്രായോഗികമായി പറയുകയാണെങ്കില്‍, ഒരു ബിന്ദുവിലൂടെ നിശ്ചിത സമയത്തിനുള്ളില്‍ കടന്ന് പോയ വൈദ്യുത ചാര്‍ജ്ജിന്‍റെ അളവാണ് ആംപിയര്‍.

[തിരുത്തുക] വിവരണം

ആംപിയേഴ്സ് നിയമപ്രകാരം,

2 \times 10^{-7}\ {\rm\tfrac N m}=k_A\frac{1{\rm A}\cdot 1{\rm A}}{1{\rm m}}

so

1\ {\rm A}=\sqrt{\frac{2\times 10^{-7}\rm\ N}{k_A}}


[തിരുത്തുക] അവലംബം

  1. BIPM official definition

[തിരുത്തുക] പുറം കണ്ണികള്‍

"http://ml.wikipedia.org/wiki/%E0%B4%86%E0%B4%82%E2%80%8C%E0%B4%AA%E0%B4%BF%E0%B4%AF%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം