അൽ കറാവിയ്യിൻ യൂനിവേഴ്‌സിറ്റി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
അൽ കറാവിയ്യിൻ യൂനിവേഴ്‌സിറ്റി |
|
|---|---|
|
Interior of the Al Karaouine Mosque and university
|
|
| സ്ഥാപിതം | 859[1][2][3] 1947 as a modern university |
| വിഭാഗം/തരം | current: Islamic former: General knowledge |
| മതപരമായ അഫീലിയേഷൻ | Sunni |
| സ്ഥലം | Fes, Morocco |
| കാമ്പസ്സ് | Urban |
എ.ഡി. 859 ൽ മൊറോക്കൊയിൽസ്ഥാപിക്കപ്പെട്ട സർവ്വകലാശാലയാണ് അൽ കറാവിയ്യിൻ യൂനിവേഴ്‌സിറ്റി .[4] ഫാത്തിമ അൽ ഫിഹ്രിയ എന്ന വനിതയാണ് കറാവിയ്യിൻ സർവ്വകലാശാലയുടെ സ്ഥാപക.[5] മദ്ധ്യകാലത്തുതന്നെ ഇസ്ലാമികസാംസ്കാരികകേന്ദ്രമെന്ന നിലയിൽ പ്രസിദ്ധിയാർജിച്ച ഈ സ്ഥാപനത്തിൽ ഇസ്ലാമിക ദർശനങ്ങൾക്ക് പുറമെ വൈദ്യ ശാസ്ത്രം, ഗണിത ശാസ്ത്രം, ചരിത്രം, രസതന്ത്രം എന്നീ വിഷയങ്ങളും പഠിപ്പിച്ചിരുന്നു.
അവലംബം [തിരുത്തുക]
- ↑ "Qarawiyin". Encyclopedia Britannica. ശേഖരിച്ചത് 8 December 2011.
- ↑ The Report: Morocco 2009 - Page 252 Oxford Business Group "... yet for many Morocco's cultural, artistic and spiritual capital remains Fez. The best-preserved ... School has been in session at Karaouine University since 859, making it the world's oldest continuously operating university. "
- ↑ Esposito, John (2003). The Oxford Dictionary of Islam. Oxford University Press. p. 328. ISBN 0-19-512559-2.
- ↑ http://webspace.webring.com/people/vm/mutmainaa/mosque/qarawiyyin.html
- ↑ http://archnet.org/library/sites/one-site.jsp?site_id=2565