അർമീനിയൻ ഓർത്തഡോക്സ് സഭയുടെ കിലിക്യാ സിംഹാസനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അർമീനിയൻ ഓർത്തഡോക്സ് സഭയുടെ കിലിക്യാ സിംഹാസനം
Catholicosate of the Great House of Cilicia
(Holy See of Cilicia)
Holy-see-of-cilicia-coat-of-arms.gif
The coat of arms of the Catholicosate of the Great House of Cilicia
Founder The Apostles Bartholomew and Thaddeus
Independence Apostolic Era
Recognition
Primate Catholicos of the Great House of Cilicia, Aram I.
Headquarters Antelias, Lebanon
Territory Lebanon, Syria, Cyprus, Greece, Iran, the Persian Gulf, Canada, United States, Venezuela.
Possessions
Language Armenian
Population
Website Armenian Catholicosate of the Great House of Cilicia
പരിശുദ്ധ അരാം പ്രഥമൻ കെഷീഷിയൻ ബാവയും ഇപ്പോഴത്തെ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവയും

ഓറിയന്റൽ ഓർത്തഡോക്സ് സഭയിലെ സ്വയംശീർ‍ഷകസഭകളിലൊന്നാണു് അർമീനിയൻ ഓർത്തഡോക്സ് സഭയുടെ കിലിക്യാ സിംഹാസനം. കാതോലിക്കോസേറ്റ് ഓഫ് ദ ഗ്രേറ്റ് ഹൗസ് ഓഫ് കിലിക്യാ (അർമീനിയൻ‍: Կաթողիկոսութիւն Հայոց Մեծի Տանն Կիլիկիոյ ) എന്നും ഇതു് അറിയപ്പെടുന്നു.

അർമീനിയൻ ഓർത്തഡോക്സ് സഭയിലെ ഒരു വിഭാഗം കൂടിയായ കിലിക്യാ സിംഹാസനത്തിന്റെ കാതോലിക്കോസിനു് സമ്പൂർണ സ്വയംഭരണാവകാശമുണ്ടെങ്കിലും സംയുക്ത അർമീനിയൻ ഓർത്തഡോക്സ് സഭയിൽ മുപ്പനുസരിച്ചു് രണ്ടാം സ്ഥാനമാണു്.

1930 മുതൽ ആസ്ഥാനം ലെബാനോനിലെ ബെയ്റൂട്ടിനടുത്തുള്ള അന്തേലിയാസ്. കിലിക്യയിലെ സിംഹാസനത്തിന്റെ കാതോലിക്കോസ് 1995 മുതൽ പരിശുദ്ധ അരാം പ്രഥമൻ കെഷീഷിയൻ ബാവ[1] .

[തിരുത്തുക] അവലംബം

  1. ജീവചരിത്രം

[തിരുത്തുക] പുറം കണ്ണി

കിലിക്യാ സിംഹാസനം (ഔദ്യോഗിക വലത്തളം)

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ