അൻവാറാ തൈമൂർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Anwara Taimur മുൻ മുഖ്യമന്ത്രി ആസ്സാം |
|
|---|---|
| പ്രമാണം:Anwara taimur.jpg | |
| ജനനം | 24 നവംബർ 1936 ആസ്സാം, ഇന്ത്യ |
| രാഷ്ട്രീയ പാർട്ടി | ഇന്ത്യൻ നാഷനൽ കോൺഗ്രസ്സ് |
| മതം | ഇസ്ലാം |
| ജീവിത പങ്കാളി | എം.എം.തൈമൂർ |
ആസ്സാമിലെ മുൻ മുഖ്യമന്ത്രിയും ഇപ്പോൾ എ.ഐ.സി.സി അംഗവുമാണ് അൻവാറാ തൈമൂർ(ജനനം 1936 നവംബർ 24).1980 മുതൽ 1981 വരെയായിരുന്നു അവർ മുഖ്യമന്ത്രിയായിരുന്നത്.1983ൽ 1985 വരെ ആസ്സാമിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി.1988ൽ രാജസഭയിലേക്ക് നോമൊനേറ്റ് ചെയ്യപ്പെട്ടു[1].