വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(
അൺഅൺപെന്റിയം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
|
|
| വിവരണം |
| പേര്, പ്രതീകം, അണുസംഖ്യ |
ununpentium, Uup, 115 |
| കുടുംബം |
presumably poor metals |
| ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് |
15, 7, p |
| സാധാരണ ആറ്റോമിക ഭാരം |
[288] g·mol−1 |
| ഇലക്ട്രോൺ വിന്യാസം |
perhaps [Rn] 5f14 6d10 7s2 7p3
(guess based on bismuth) |
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ |
2, 8, 18, 32, 32, 18, 5 |
| CAS registry number |
54085-64-2 |
| Selected isotopes |
|
|
| അവലംബങ്ങൾ |
അണുസംഖ്യ 115 ആയ മൂലകത്തിന്റെ താത്കാലിക ഐയുപിഎസി നാമനാണ് അൺഅൺപെന്റിയം. ആവർത്തനപ്പട്ടികയിൽ സൂപ്പർഹെവി മൂലകങ്ങളുടെ വിഭാഗത്തിൽപ്പെടുന്നീ കൃത്രിമ മൂലകത്തിന്റെ താത്കാലിക പ്രതീകം Uup ആണ്.
Uup-287, Uup-288 എന്നീ രണ്ട് ഐസോട്ടോപ്പുകൾ ഇതേവരെ കണ്ടെത്തിയിട്ടുണ്ട്.