അൺഅൺഹെക്സിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
116 ununpentiumununhexiumununseptium
Po

Uuh

(Uhh)
Uuh-TableImage.png
വിവരണം
പേര്, പ്രതീകം, അണുസംഖ്യ ununhexium, Uuh, 116
കുടുംബം presumably poor metal
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 16, 7, p
സാധാരണ ആറ്റോമിക ഭാരം [293] g·mol−1
ഇലക്ട്രോൺ വിന്യാസം perhaps [Rn] 5f14 6d10 7s2 7p4
(guess based on polonium)
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 32, 32, 18, 6
CAS registry number 54100-71-9
Selected isotopes
Main article: Isotopes of അൺഅൺഹെക്സിയം
iso NA half-life DM DE (MeV) DP
293Uuh syn 61 ms α 10.54 289Uuq
292Uuh syn 18 ms α 10.66 288Uuq
291Uuh syn 18 ms α 10.74 287Uuq
290Uuh syn 7.1 ms α 10.84 286Uuq
അവലംബങ്ങൾ

അണുസംഖ്യ 116 ആയ മൂലകത്തിന്റെ താത്കാലിക ഐയുപിഎസി നാമമാണ് അൺഅൺ‌ഹെക്സിയം. Uuh ആണ് ഈ മൂലകത്തിന്റെ താത്കാലിക പ്രതീകം. ആവർത്തനപ്പട്ടികയിൽ സൂപ്പർഹെവി മൂലകങ്ങളുടെ കൂട്ടത്തിൽപ്പെടുന്ന ഇത് ഒരു കൃത്രിമ മൂലകമാണ്.

290 മുതൽ 293 വരെ ഭാരമുള്ള നാല് ഐസോട്ടോപ്പുകൾ ഇതേവരെ കണ്ടെത്തിയിട്ടുണ്ട്.

2011-ൽ ഈ മൂലകത്തിന്റെ നിർമാണം ഐയുപിഎസി സ്ഥിരീകരിച്ചു. ഐയുപിഎസി സ്ഥിരീകരിക്കുന്ന ഏറ്റവും ഉയർന്ന അണുഭാരമുള്ള മൂലകമാണിത്. നിർമാതാക്കൾ നിർദ്ദേശിച്ചിരിക്കുന്ന ലിവർമോറിയം (പ്രതീകം Lv) എന്ന നാമം ഐയുപിഎസിയുടെ അംഗീകരണനടപടിക്രമങ്ങളിലാണ്.

"http://ml.wikipedia.org/w/index.php?title=അൺഅൺഹെക്സിയം&oldid=1297094" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ