വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|
| വിവരണം |
| പേര്, പ്രതീകം, അണുസംഖ്യ |
ununtrium, Uut, 113 |
| കുടുംബം |
presumably poor metals |
| ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് |
13, 7, p |
| രൂപം |
unknown, probably silvery
white or metallic gray |
| സാധാരണ ആറ്റോമിക ഭാരം |
[284] g·mol−1 |
| ഇലക്ട്രോൺ വിന്യാസം |
perhaps [Rn] 5f14 6d10 7s2 7p1
(guess based on thallium) |
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ |
2, 8, 18, 32, 32, 18, 3 |
| Phase |
presumably a solid |
| CAS registry number |
54084-70-7 |
| Selected isotopes |
|
|
| അവലംബങ്ങൾ |
അണുസംഖ്യ 113 ആയ കൃത്രിമ മൂലകത്തിന്റെ താത്കാലിക ഐയുപിഎസി നാമമാണ് അൺഅൺട്രിയം. Uut ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ താത്കാലിക പ്രതീകം. കോൾഡ് ഫ്യൂഷൻ, വാം ഫ്യൂഷൻ രീതികളിൽ ഈ മൂലകം നേരിട്ട് നിർമ്മിക്കപ്പെട്ടിട്ടുണ്ട്.
അൺഅൺപെന്റിയത്തിന്റെ ശോഷണത്തിലാണ് ആദ്യമായി ഇതിനെ കണ്ടെത്തിയത്. ഈ മൂലകത്തിന്റെ എട്ട് ആറ്റങ്ങളേ ഇന്നേവരെ നിരീക്ഷിക്കപ്പെട്ടിട്ടുള്ളൂ. ആവർത്തനപ്പട്ടികയലെ സ്ഥാനം അനുസരിച്ച് ഇത് ഒരു മൃദുവും വെള്ളിനിറമുള്ളതുമായ ഒരു ലോഹമായിരിക്കും എന്ന് കരുതപ്പെടുന്നു.