അഹ്‌ലുല്‍ ബൈത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുഹമമദ് നബിയുടെ കുടുംബപരമ്പരക്കാണു അഹ് ലുബൈത്ത് എന്നു പറയുന്നത്. സയ്യിദ് കുടുംബം എന്ന പേരില്‍ ഇത് അറിയപ്പെടുന്നു. കേരളത്തിലടക്കം ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ സയ്യിദ് കുടുംബത്തിന വേരുകള്‍ ഉണ്ട്[അവലംബം ആവശ്യമാണ്].