അസർബൈജാനി ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അസർബൈജാനി
അസറി
Azərbaycan dili / Azərbaycanca / Azəri dili / Azəricə
آذربایجان دیلی / آذربایجانجا / آذری دیلی / آذریجه
Pronunciation ഫലകം:IPA-tu
ഈ ഭാഷ സംസാരിക്കുന്ന രാജ്യങ്ങൾ ഇറാൻ, അസർബൈജാൻ, തുർക്കി, ജോർജ്ജിയ, റഷ്യ, അഫ്ഗാനിസ്ഥാൻ, ഇറാക്ക്, തുർക്ക്‌മേനിസ്ഥാൻ, സിറിയ[1]
ഭാഷ സംസാരിക്കുന്ന നരവംശം അസർബൈജാനി ജനത
മാതൃഭാഷയായി സംസാരിക്കുന്നവർ 2.7 കോടി  (2007)[2]
ഭാഷാകുടുംബം
തുർക്കിക്
  • ഓഘുസ്
    • പടിഞ്ഞാറൻ ഓഘുസ്
      • അസർബൈജാനി
Writing system ലാറ്റിൻ, സിറിലിക് എന്നീ ലിപികൾ റഷ്യയിലും അസർബൈജാനിലുമുള്ള വടക്കൻ അസർബൈജാനിയ്ക്കും ഇറാനിൽ പേർഷ്യൻ ലിപിയും.
Official status
ഔദ്യോഗികഭാഷയായി ഉപയോഗിക്കുന്നതു്

 Azerbaijan (വടക്കൻ അസർബൈജാനി)

 റഷ്യ - ദാഗെസ്താനിലെ ഔദ്യോഗിക ഭാഷകളിലൊന്ന്.
Regulated by അസർബൈജാൻ നാഷണൽ അക്കാദമി ഓഫ് സയൻസസ്
ഭാഷാ കോഡുകൾ
ISO 639-1 az
ISO 639-2 aze
ISO 639-3 azeinclusive code
Individual codes:
azj – വടക്കൻ അസർബൈജാനി
azb – തെക്കൻ അസർബൈജാനി
Linguasphere 44-AAB-a ഭാഷകളുടെ ഭാഗം
Idioma azerí.png
അസർബൈജാനി സംസാരിക്കുന്നവരുടെ വിതരണം

തുർക്കിക് ഭാഷാകുടുംബത്തിൽ പെട്ടതും തെക്കുപടിഞ്ഞാറൻ ഏഷ്യയിൽ അസർബൈജാനി ജനത സംസാരിക്കുന്നതുമായ ഭാഷ അസർബൈജാനി എന്നും അസറി (Azərbaycanca, Azərbaycan dili) എന്നും അറിയപ്പെടുന്നു. അസർബൈജാൻ റിപ്പബ്ലിക്കിലും (90 ലക്ഷം ആൾക്കാർ[3]), ഇറാനിലും (120 [4] to 15.5[5] ലക്ഷം ആൾക്കാർ) ജോർജ്ജിയയിലും, റഷ്യയിലും, തുർക്കിയിലും അസർബൈജാനി ജനത അധിവസിക്കുന്ന മറ്റു രാജ്യങ്ങളിലുമാണ് (60 ലക്ഷം ആൾക്കാർ[6]) ഈ ഭാഷ സംസാരിക്കപ്പെടുന്നത്. ടർക്കിക് ഭാഷകളുടെ ഓഘുസ് ശാഖയിൽ പെട്ട ഭാഷയാണ് ഇത്. ടർക്കിഷ്, ക്വറേഷി, ടർക്ക്മെൻ, ക്രിമിയൻ ടാടർ എന്നീ ഭാഷകളുമായി ഇതിന് അടുത്ത ബന്ധമുണ്ട്. ടർക്കിഷ്, അസർബൈജാനി എന്നീ ഭാഷകൾക്ക് അടുത്ത സാമ്യമുണ്ട്. ഇതിൽ ഒരു ഭാഷ സംസാരിക്കുന്നയാൾക്ക് മറുഭാഷ മനസ്സിലാക്കാൻ സാധിക്കും. അസർബൈജാനി സംസാരിക്കുന്നയാൾക്ക് ടർക്കിഷ് മനസ്സിലാക്കാനാണ് ഇതിൽ കൂടുതൽ എളുപ്പം.[7][not in citation given]

അവലംബം[തിരുത്തുക]

  1. "Azerbaijani, South". Ethnologue. 1999-02-19. ശേഖരിച്ചത് 2013-07-13. 
  2. Nationalencyklopedin "Världens 100 största språk 2007" The World's 100 Largest Languages in 2007
  3. Ethnologue
  4. "The World Factbook". Cia.gov. ശേഖരിച്ചത് 2013-07-13. 
  5. "Azerbaijani, South". Ethnologue. 1999-02-19. ശേഖരിച്ചത് 2013-07-13. 
  6. Encyclopedia of the Peoples of Africa and the Middle East, Facts on File, Incorporated, 2009, p.79
  7. Sinor, Denis (1969). Inner Asia. History-Civilization-Languages. A syllabus. Bloomington. pp. 71–96. ഐ.എസ്.ബി.എൻ. 0-87750-081-9. 

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Wikipedia
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ അസർബൈജാനി ഭാഷ പതിപ്പ്
"http://ml.wikipedia.org/w/index.php?title=അസർബൈജാനി_ഭാഷ&oldid=1855245" എന്ന താളിൽനിന്നു ശേഖരിച്ചത്