അസ്‌കോട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അസ്കോട്ട്
Map of India showing location of Uttarakhand
Location of അസ്കോട്ട്
അസ്കോട്ട്
Location of അസ്കോട്ട്
in Uttarakhand and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Uttarakhand
ജില്ല(കൾ) Pithoragarh
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

1,106 m (3,629 ft)

അക്ഷാംശവും രേഖാംശവും: 29°46′N 80°21′E / 29.77°N 80.35°E / 29.77; 80.35

ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ പിത്തോഡ്ഗഡ് ജില്ലയിലെ ഒരു ചെറിയ ഹിമായലൻ പട്ടണമാണ് അസ്‌കോട്ട് (ഹിന്ദി: असकोट).

ഈ സ്ഥലം അസ്‌‌കോട്ട് കസ്തൂരി മാൻ സംരക്ഷണം കേന്ദ്രത്തിന് (Askot Musk Deer Sanctuary) പ്രസിദ്ധമാണ്. പിത്തോഡ്‌ഗഡിനും ധർക്കുള്ളക്കും ഇടയിലാണ് അസ്കോട്ട് സ്ഥിതി ചെയ്യുന്നത്.


ഉള്ളടക്കം

[തിരുത്തുക] ഭൂമിശാസ്ത്രം

അസ്കോട്ട് സ്ഥിതി ചെയ്യുന്നത് 29°46′N 80°21′E / 29.77°N 80.35°E / 29.77; 80.35 അക്ഷാംശരേഖയിലാണ്. [1] ഗോരി-ഗംഗ-കാളി നദികളുടെ തീരത്തായിട്ടാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.


[തിരുത്തുക] പദോൽപ്പത്തി

അസ്കോട്ട് എന്ന പദം ഹിന്ദി പദമായ അസ്സി കോട്ട് (പത്ത് കോട്ടകൾ) എന്ന പദത്തിൽ നിന്നാണ് ഉണ്ടായത്. ഇവിടെ പണ്ടുകാലത്ത് എട്ട് കോട്ടകൾ സ്ഥിതി ചെയ്തിരുന്നു എങ്കിലും ഇതിൽ പലതും ഇപ്പോൾ നേപ്പാൾ പ്രദേശത്താ‍ണ്.


[തിരുത്തുക] ചരിത്രം

[തിരുത്തുക] പ്രധാന സ്ഥലങ്ങൾ

[തിരുത്തുക] അവലംബം

  1. Falling Rain Genomics, Inc - Askot
"http://ml.wikipedia.org/w/index.php?title=അസ്‌കോട്ട്&oldid=657545" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ