അസറ്റിക് അമ്ലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അസറ്റിക് അമ്ലം
Skeletal structure
Flat structure
Ball-and-stick model
IUPAC നാമം Acetic acid
Systematic name Ethanoic acid
മറ്റു പേരുകള്‍ Acetyl hydroxide (AcOH), Hydrogen acetate (HAc), Ethylic acid, Methanecarboxylic acid
Identifiers
CAS number 64-19-7
PubChem 176
SMILES
InChI
ChemSpider ID 171
Properties
മോളിക്യുലാര്‍ ഫോര്‍മുല CH3COOH
മോളാര്‍ മാസ്സ് 60.05 g/mol
Appearance Colourless liquid or crystals
സാന്ദ്രത 1.049 g·cm−3 (l)
1.266 g·cm−3 (s)
ദ്രവണാങ്കം

16.5 °C (289.6 K, 61.6 °F)

ക്വഥനാങ്കം

118.1 °C (391.2 K, 244.5 °F)

Solubility in water Fully miscible
അമ്ലത്വം (pKa) 4.76 at 25 °C
വിസ്കോസിറ്റി 1.22 mPa·s at 25 °C
Structure
Dipole moment 1.74 D (gas)
Hazards
EU classification Corrosive (C)
R-phrases R10, R35
S-phrases (S1/2), S23, S26, S45
Flash point 43 °C
Related compounds
Related carboxylic acid formic acid, propionic acid, butyric acid
Related compounds acetamide, ethyl acetate, acetyl chloride, acetic anhydride, acetonitrile, acetaldehyde, എഥനോള്‍, thioacetic acid
Except where noted otherwise, data are given for
materials in their standard state
(at 25 °C, 100 kPa)

Infobox references

ഒരു ഓര്‍ഗാനിക് സംയുക്തമാണ് അസറ്റിക് അമ്ലം. ഇതിന്‍റെ രാസസമവാക്യം CH3COOH ആണ്. ലളിതമായ കാര്‍ബോക്സിലിക് അമ്ലങ്ങളിലൊന്നാണ് അസറ്റിക് അമ്ലം.

ഉള്ളടക്കം

[തിരുത്തുക] നാമകരണം

[തിരുത്തുക] രാസഗുണങ്ങള്‍

അസറ്റിക് അമ്ലത്തിലുള്ള കാര്‍ബോക്സിലിക് ഗ്രൂപ്പിലെ(−COOH) ഹൈഡ്രജന്‍ ആറ്റമാണ് അമ്ല സ്വഭാവം നല്‍കുന്നത്. ഇതൊരു ദുര്‍ബല അമ്ലമാണ്. ജലീയലായനിയില്‍ മോണോപ്രോട്ടിക് അമ്ലമായി ഇത് വര്‍ത്തിക്കുന്നു,pKa മൂല്യം 4.75 ആണ്. അസറ്റേറ്റാണ്(CH3COO) ഇതിന്‍റെ കോഞ്ചുഗേറ്റ് ക്ഷാരം.

Deprotonation equilibrium of acetic acid in water

[തിരുത്തുക] രാസപ്രവര്‍ത്തനങ്ങള്‍

[തിരുത്തുക] നിര്‍മ്മാണം

ബാക്ടീരിയല്‍ ഫെര്‍മെന്‍റേഷന്‍ വഴിയാണ് അസറ്റിക് അമ്ലം നിര്‍മ്മിക്കുന്നത്. രാസവ്യവസായത്തില്‍ 75 ശതമാനം അസറ്റിക് അമ്ലം നിര്‍മ്മിക്കുന്നത് മെഥനോള്‍ കാര്‍ബോണലൈസേഷന്‍ വഴിയാണ്[1]. പ്രതിവര്‍ഷം 5 മില്യണ്‍ ടണ്‍ ആണ് ലോകത്തെ മൊത്ത ഉല്പാദനം. ഇതില്‍ പകുതിയും നിര്‍മ്മിക്കുന്നത് അമേരിക്കയാണ്. സെലാനീസ്, ബിപി കെമിക്കല്‍സ് എന്നിവരാണ് മുഖ്യ നിര്‍മ്മാതാക്കള്‍. മില്ലേനിയം കെമിക്കല്‍സ്, സ്റ്റെര്‍ലിങ് കെമിക്കല്‍സ്, സാംസംഗ്, ഈസ്റ്റ്മാന്‍ എന്നിവരാണ് മറ്റ് നിര്‍മ്മാതാക്കള്‍.

[തിരുത്തുക] മെഥനോള്‍ കാര്‍ബോണലൈസേഷന്‍

മെഥനോള്‍ കാര്‍ബോണലൈസേഷന്‍ വഴിയാണ് അസറ്റിക് അമ്ലം മുഖ്യമായും നിര്‍മ്മിക്കുന്നത്. ഇവിടെ മെഥനോളും കാര്‍ബണ്‍ മോണോക്സൈഡ്കാര്‍ബണ്‍ മോണോക്സൈഡും തമ്മില്‍ പ്രവര്‍ത്തിച്ച് അസറ്റിക് അമ്ലം ഉണ്ടാവുന്നു.

CH3OH + CO → CH3COOH

പ്രക്രിയയില്‍ അയഡോമെഥെയന്‍ മധ്യമമായി ഉപയോഗിക്കുന്നു. മൂന്ന് ഘട്ടങ്ങളായമാണ് പ്രക്രിയ നടക്കുന്നത്. രണ്ടാം ഘട്ടമായ കാര്‍ബോണലൈസേഷന് അഭികാരകം അത്യാവശ്യമാണ്. ഏതെങ്കിലും ലോഹ കോംപ്ലക്സ് അഭികാരകമായി ഉപയോഗിക്കുന്നു.

(1) CH3OH + HI → CH3I + H2O
(2) CH3I + CO → CH3COI
(3) CH3COI + H2O → CH3COOH + HI

[തിരുത്തുക] അസറ്റാല്‍ഡിഹൈഡ് ഓക്സിഡേഷന്‍

[തിരുത്തുക] പുറം കണ്ണികള്‍


[തിരുത്തുക] അവലംബം

  1. Yoneda, N.; Kusano, S.; Yasui, M.; Pujado, P.; Wilcher, S. (2001). "Recent advances in processes and catalysts for the production of acetic acid". Applied Catalysis A, General 221 (1-2): 253-265. DOI:10.1016/S0926-860X(01)00800-6. 

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം