അസര്‍ബെയ്ജാന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Azərbaycan Respublikası
Republic of Azerbaijan
Flag of Azerbaijan ഔദ്യോഗിക മുദ്ര
ദേശീയ ഗാനം
Azərbaycan Respublikasının Dövlət Himni
(March of Azerbaijan)

Location of Azerbaijan
തലസ്ഥാനം
(and largest city)
ബക്കു
40°22′N, 49°53′E
ഔദ്യോഗിക ഭാഷകള്‍ Azerbaijani
Demonym Azerbaijani
ഭരണകൂടം Presidential republic
 -  President Ilham Aliyev
 -  Prime Minister Artur Rasizade
Independence from the Soviet Union
 -  Declared 30 August 1991 
 -  Completed 18 October 1991 
 -  ജലം (%) 1.6%
ജനസംഖ്യ
 -  December 2008 estimate 8,699,000[1] (91st)
 -  1999 census 7,953,438 
ആഭ്യന്തര ഉത്പാദനം (PPP) 2007 estimate
 -  ആകെ $65.523 billion[2] (77th)
 -  ആളോഹരി $7,618 (96th)
GDP (nominal) 2007 estimate
 -  Total $31.240 billion (77th)
 -  Per capita $3,632 (88th)
Gini? (2006) 36.5 (58th)
HDI (2007) Green Arrow Up Darker.svg 0.746 (medium) (98th)
നാണയം Manat (AZN)
സമയമേഖല (UTC+4)
 -  Summer (DST)  (UTC+5)
ഇന്റര്‍നെറ്റ് സൂചിക .az
ഫോണ്‍ കോഡ് +994

അസര്‍ബെയ്ജാന്‍ /ˌæzərbaɪˈdʒɑːn/ യൂറോപ്പിലും വടക്കു കിഴക്കന്‍ ഏഷ്യയിലുമായി വ്യാപിച്ചുകിടക്കുന്ന രാജ്യമാണ്‌. മുന്‍പ്‌ സോവിയറ്റ്‌ യൂണിയന്റെ ഭാഗമായിരുന്ന അസര്‍ബെയ്ജാന്‍ ഇപ്പോള്‍ ഒരു സ്വതന്ത്ര രാജ്യമാണ്‌. റഷ്യ, ജോര്‍ജിയ, അര്‍മേനിയ, ഇറാന്‍. ടര്‍ക്കി എന്നിവയാണ്‌ അയല്‍രാജ്യങ്ങള്‍.

[തിരുത്തുക] അവലംബം

  1. Today.az.
  2. Azerbaijan. International Monetary Fund. ശേഖരിച്ചത് 2008-10-09.


‍‍
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍