അസഫ പവൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Asafa Powell
Asafa Powell (cropped).jpg

Asafa Powell at the ISTAF meet in Berlin, 2006

Nationality: Jamaican
Distance(s): 100 metres, 200 metres
Club: MVP Track & Field Club
Date of birth: 1982 നവംബർ 23 (1982-11-23) (വയസ് 29)
Place of birth: Spanish Town, Jamaica
Height: 1.90 m (6)
Weight: 88 kg (190 lb; 13.9 st)
Medal record
Competitor for  Jamaica
Men’s athletics
Olympic Games
സ്വർണ്ണം 2008 Beijing 4×100 m relay
World Championships
വെള്ളി 2007 Osaka 4×100 m relay
വെങ്കലം 2007 Osaka 100 m
Commonwealth Games
സ്വർണ്ണം 2006 Melbourne 100 m
സ്വർണ്ണം 2006 Melbourne 4×100 m relay
വെള്ളി 2002 Manchester 4×100 m relay
World Athletics Final
സ്വർണ്ണം 2004 Monaco 100 m
സ്വർണ്ണം 2004 Monaco 200 m
സ്വർണ്ണം 2006 Stuttgart 100 m
സ്വർണ്ണം 2007 Stuttgart 100 m
സ്വർണ്ണം 2008 Stuttgart 100 m

അസഫ പവൽ (ജനനം: നവംബർ 23, 1982) ഒരു ജമൈക്കൻ ഓട്ടക്കാരനാണ്. ജൂൺ 2005 മുതൽ മെയ് 2008 വരെയുള്ള കാലയളവിൽ 100 മീറ്റർ ലോക റെക്കോർഡ് ഇദ്ദേഹത്തിന്റെ പേരിലായിരുന്നു. 9.77 സെക്കന്റും 9.74 സെക്കന്റുമായിരുന്നു ഇദ്ദേഹത്തിന്റെ അന്നത്തെ റെക്കോർഡുകൾ. 100 മീറ്ററിൽ ഇപ്പോൾ ഇദ്ദേഹത്തിന്റെ സ്വന്തം റെക്കോർഡ് 9.72 സെക്കന്റാണ്. ഈയിനത്തിന്റെ ചരിത്രത്തിൽ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ താരമാണ് ഇദ്ദേഹം. 2008 ബീജിങ് ഒളിമ്പിക്സിൽ ജമൈക്കയുടെ ഇദ്ദേഹം ഉൾപ്പെട്ട 4 x 100 മീറ്റർ റിലേ ടീം ലോകറേക്കോർഡോടെ സ്വർണം നേടിയിരുന്നു.

"http://ml.wikipedia.org/w/index.php?title=അസഫ_പവൽ&oldid=972650" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ