അശ്വിനി പൊന്നപ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വ്യക്തി വിവരങ്ങൾ
ജനനനാമം അശ്വിനി പൊന്നപ്പ
ഉയരം 5 അടി (1.52400 മീ)
തൂക്കം 58 kg
രാജ്യം ഇന്ത്യ
കളിച്ച വർഷങ്ങൾ 2007–മുതൽ
കൈവാക്ക് വലങ്കൈ
കോച്ച് Dipankar Bhattacharjee
Women's Doubles
ഉയർന്ന റാങ്കിങ് 13 (25 June 2010)
നിലവിലെ റാങ്കിങ് 29 (15 August 2013)
BWF Profile

പ്രശസ്ത ഇന്ത്യൻ ബാഡ്മിന്റൺ താരമാണ് അശ്വിനി പൊന്നപ്പ.1989 സെപ്തംബർ 18ന് ബാംഗ്ലൂരാണ് ജനനം. 2006ലെ സാഫ് ഗെയിംസിൽ സ്വർണം,2010 കോമൺ ഗെയിംസിൽ ജ്വാലാഗുട്ടയോടൊപ്പം ഡബിൾസ് മെഡൽ,2011 ലെ വിമൺസ് ഡബിൾസ് ചാമ്പ്യൻഷിപ്പിൽ വെങ്കലം എന്നിവ എടുത്തുപറയാവുന്ന നേട്ടങ്ങളാണ്.


അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=അശ്വിനി_പൊന്നപ്പ&oldid=1932822" എന്ന താളിൽനിന്നു ശേഖരിച്ചത്