അശുതോഷ് റാണ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| അശുതോഷ് റാണ | |
|---|---|
![]() |
|
| ജനനം | അശുതോഷ് ജയ് സിംഗ് റാണ [1] |
| ജീവിത പങ്കാളി | രേണുക ശഹാനേ |
ഹിന്ദി ചലച്ചിത്ര വേദിയിലെ ഒരു നടനാണ് അശുതോഷ് റാണ. അദ്ദേഹം വിവാഹം ചെയ്തിരിക്കുന്നത് പ്രസിദ്ധ ടി.വി. അവതാരകയായ രേണുക ശഹാനെയാണ്.
ഉള്ളടക്കം |
അഭിനയ ജീവിതം [തിരുത്തുക]
അശുതോഷ് തന്റെ അഭിനയ ജീവിതം തുടങ്ങിയത് സ്വാഭിമാൻ എന്ന പ്രസിദ്ധ ടി.വി പരമ്പരയിലൂടെയാണ്. പിന്നീട് അനവധി ടി.വി സീരിയലുകളിൽ ഇദ്ദേഹം അഭിനയിച്ചു.[2]. ദുശ്മൻ എന്ന ചിത്രത്തിലുടെയാണ് ഹിന്ദി സിനിമയിലേക്ക്ക് വരുന്നത്.[3]. ഏറ്റവും ഒടുവിലഭിനയിച്ച ചിത്രം സമ്മർ 2007 എന്നതാണ് .
പുരസ്കാരങ്ങൾ [തിരുത്തുക]
ഫിലിംഫെയർ മികച്ച വില്ലൻ പുരസ്കാരം [തിരുത്തുക]
അവലംബം [തിരുത്തുക]
- ↑ Ashutosh Rana's Profile
- ↑ Swabhimaan debut -Ashutosh Rana Interview
- ↑ Rana The Times of India, 10th September 2007.
