അവ്യയീഭാവസമാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(അവ്യയീഭാവന്‍ എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളവ്യാകരണത്തിലെ സമാസങ്ങളിലൊന്നാണ്‌ അവ്യയീഭാവം. പൂര്‍വ്വപദം ഒരു അവ്യയം ആണെങ്കില്‍ അത് അവ്യയീഭാവസമാസം.

[തിരുത്തുക] ഉദാഹരണം

  • അനുദിനം - ദിവസം തോറും.
  • സസ്നേഹം - സ്നേഹത്തോട് കൂടി.
  • പ്രതിശതം - ഓരോ നൂറിനും.
  • സംതൃപ്തി - നല്ല തൃപ്തി.
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം