അവിൽപ്പൊതി (കവിത)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അവിൽപ്പൊതി
കർത്താവ്വി. കെ. ഗോവിന്ദൻ നായർ
രാജ്യംഇന്ത്യ
ഭാഷമലയാളം

വി. കെ. ഗോവിന്ദൻ നായർ രചിച്ച അവിൽപ്പൊതി എന്ന കൃതിക്കാണ് 1965-ൽ കവിതാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്. [1][2].

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-05. Retrieved 2012-07-23.
  2. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കവിതകൾ.
"https://ml.wikipedia.org/w/index.php?title=അവിൽപ്പൊതി_(കവിത)&oldid=3623809" എന്ന താളിൽനിന്ന് ശേഖരിച്ചത്