അഴീക്കോട് (വിവക്ഷകൾ)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഴീക്കോട് എന്നപേരിൽ രണ്ട് സ്ഥലങ്ങളുണ്ട് കേരളത്തിൽ.
- കണ്ണൂർ ജില്ലയിലുള്ള അഴീക്കോട് ഗ്രാമപഞ്ചായത്ത്.
- കണ്ണൂർ ജില്ലയിലുള്ള അഴീക്കോട് ഗ്രാമം. എഴുത്തുകാരനും ചിന്തകനും സാമൂഹിക പ്രവർത്തകനുമായ സുകുമാർ അഴീക്കോട് ഇവിടെയാണ് ജനിച്ചത്.
- എറണാകുളം ജില്ലയിലുള്ള അഴീക്കോട് എന്ന തീരദേശ ഗ്രാമം.
