അള്‍ജിയേഴ്സ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Algiers الجزائر (Arabic) Dzayer (Kabyle) |
|||
| Algiers | |||
|
|||
| അപരനാമം: Algiers the White | |||
| Location of Algiers within Algeria | |||
| Coordinates: | |||
|---|---|---|---|
| Country | Algeria | ||
| Wilaya | Algiers Province | ||
| Re-founded | AD 944 | ||
| ഭരണം | |||
| - Wali (Governor) | Khalida Toumi | ||
| ജനസംഖ്യ (1998 for city proper, 2007 for metro area) | |||
| - City | 1,519,570 | ||
| - Metro | 3,354,000 | ||
| [1][2] | |||
| സമയമേഖല | CET (UTC+1) | ||
| Postal codes | 16000-16132 | ||
അള്‍ജീരിയയുടെ തലസ്ഥാനമാണ് അള്‍ജിയേഴ്സ്. രാജ്യത്തെ ഏറ്റവും വലിയ നഗരവും ഇതു തന്നെ. മഘ്രെബ് പ്രദേശത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരവും (കാസബ്ലാങ്കക്ക് പിന്നിലായി) ഇതാണ്. 1998 കനേഷുമാരി പ്രകാരം 1,519,570 ആണ് ഇവിടുത്തെ ജനസംഖ്യ.
മെഡിറ്ററേനിയന്‍ കടലിലെ ഒരു ഉള്‍ക്കടലിന്റെ പടിഞ്ഞാറ് ഭാഗത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ജീവിക്കാന്‍ ഒട്ടും അനുയോജ്യമല്ലാത്ത തലസ്ഥാന നഗരങ്ങളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു.
[തിരുത്തുക] അവലംബം
- ↑ Population of the city proper accoding to the 1998 census (via citypopulation.de)
- ↑ UN World Urbanization Prospects
|
||||||||
