അല്‍ബേനിയ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Republika e Shqipërisë
Republic of Albania
|
||||||
|---|---|---|---|---|---|---|
|
|
||||||
| മുദ്രാവാക്യം Ti Shqipëri më jep nder, më jep emrin shqipëtar
(You Albania give me honor, you give me the name Albanian.) |
||||||
| ദേശീയ ഗാനം Himni i Flamurit ("Anthem of the Flag") |
||||||
|
Location of അല്‍ബേനിയ (orange)
on the European continent (white) — [Legend] |
||||||
| തലസ്ഥാനം (and largest city) |
ടിരാന |
|||||
| ഔദ്യോഗിക ഭാഷകള്‍ | അല്‍ബേനിയന്‍1 | |||||
| Demonym | Albanian | |||||
| ഭരണകൂടം | പാര്‍ലമെന്ററി ജനാധിപത്യം | |||||
| - | രാഷ്ട്രപതി | ബാമീര്‍ ടോപ്പി | ||||
| - | പ്രധാനമന്ത്രി | സാലി ബെറിഷ | ||||
| Independence | ||||||
| - | from the Ottoman Empire | November 28, 1912 | ||||
| - | from Italy de facto | October 1944 | ||||
| - | ജലം (%) | 4.7 | ||||
| ജനസംഖ്യ | ||||||
| - | 2009 estimate | 3,600,523[1] (130th) | ||||
| ആഭ്യന്തര ഉത്പാദനം (PPP) | 2007 estimate | |||||
| - | ആകെ | $19.944 billion[2] (110th) | ||||
| - | ആളോഹരി | $6,797 (IMF) (97th) | ||||
| GDP (nominal) | 2008 estimate | |||||
| - | Total | $21.500 billion | ||||
| - | Per capita | $5,500 (IMF) | ||||
| Gini? (2005) | 26.7 (low) | |||||
| HDI (2007) | ||||||
| നാണയം | Lek (ALL) |
|||||
| സമയമേഖല | CET (UTC+1) | |||||
| - | Summer (DST) | CEST (UTC+2) | ||||
| ഇന്റര്‍നെറ്റ് സൂചിക | .al | |||||
| ഫോണ്‍ കോഡ് | +355 | |||||
| 1 | Greek, Macedonian and other regional languages are government-recognized minority languages. | |||||
യൂറോപ്പിന്റെ തെക്കുകിഴക്ക് മെഡിറ്ററേനിയന്‍ തീരത്തുള്ള പരമാധികാര രാജ്യമാണ് അല്‍ബേനിയ /ælˈbeɪniə/ . വടക്ക് മോണ്ടെനെഗ്രൊ, തെക്കുകിഴക്ക് സെര്‍ബിയ( കൊസൊവോ), കിഴക്ക് മാസിഡോണിയ, തെക്ക് ഗ്രീസ്, പടിഞ്ഞാറ് അഡ്രിയാറ്റിക് കടല്‍, തെക്കുപടിഞ്ഞാറ് ഇയോനിയന്‍ കടല്‍ എന്നിവയാണ് അല്‍ബേനിയയുടെ അതിര്‍ത്തി പ്രദേശങ്ങള്‍.2008-ല്‍ നാറ്റോ അംഗമായി[3]. യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിന് സാധ്യത കല്പ്പിക്കപ്പെടുന്ന രാജ്യമാണ്. മുന്‍ കമ്യൂണിസ്റ്റ് രാജ്യമായ അല്‍ബേനിയ ഇന്ന് യൂറോപ്പില്‍ ഏറ്റവുമധികം അഴിമതിയും മാഫിയാ പ്രവര്‍ത്തനവും ഉള്ള രാജ്യമാണ്.[4]
[തിരുത്തുക] അവലംബം
- ↑ CIA - The World Factbook - Albania. Cia.gov. ശേഖരിച്ചത് 2009-01-02.
- ↑ name="autogenerated1">Report for Selected Countries and Subjects. Imf.org. ശേഖരിച്ചത് 2009-01-02.
- ↑ http://www.nato.int/issues/nato_albania/evolution.html
- ↑ http://www.worldpress.org/1001cover5.htm
അല്‍ബേനിയ • അന്‍ഡോറ • അര്‍മേനിയ2 • ഓസ്ട്രിയ • അസര്ബെയ്ജാന്1 • ബെലാറസ് • ബെല്‍ജിയം • ബോസ്നിയയും ഹെര്‍സെഗോവിനയും • ബള്‍ഗേറിയ • ക്രൊയേഷ്യ • സൈപ്രസ്2 • ചെക്ക് റിപ്പബ്ലിക്ക് • ഡെന്മാര്ക്ക് • എസ്തോണിയ • ഫിന്‍ലാന്റ് • ഫ്രാന്‍സ് • ജോര്‍ജ്ജിയ1 • ജെര്‍മനി • ഗ്രീസ് • ഹങ്കറി • ഐസ്ലാന്റ് • അയര്‍ലണ്ട് • ഇറ്റലി • ഖസാക്കിസ്ഥാന്‍1 • ലാത്വിയ • ലീചെന്സ്റ്റീന് • ലിത്വാനിയ • ലക്സംബര്‍ഗ്ഗ് • മാസിഡോണിയ • മാള്‍ട്ട • മൊള്‍ഡോവ • മൊണാക്കോ • മോണ്ടെനെഗ്രൊ • നെതെര്‍ലാന്റ് • നോര്‍വെ • പോളണ്ട് • പോര്‍ച്ചുഗല്‍ • റൊമേനിയ • റഷ്യ1 • സാന്‍ മരീനോ • സെര്‍ബിയ • സ്ലൊവാക്യ • സ്ലൊവേനിയ • സ്പെയിന് • സ്വീഡന് • സ്വിറ്റ്സര്‍ലാന്റ് • തുര്‍ക്കി1 • യുക്രെയിന് • യുണൈറ്റഡ് കിങ്ഡം • വത്തിക്കാന്‍
അംഗീകരിക്കപ്പെടാത്ത രാഷ്ട്രങ്ങള്‍: അബ്ഖാസിയ • നഗോര്‍ണോ-കരബാഖ്2 • സൗത്ത് ഒസെറ്റ • ട്രാന്‍സ്നിസ്ട്രിയ • ടര്‍ക്കിഷ് റിപ്പബ്ലിക്ക് ഓഫ് നോര്‍ത്തേണ്‍ സൈപ്രസ്2 3
ഭൂമിശാസ്ത്ര കുറിപ്പുകള്‍: (1) ഭാഗികമായി ഏഷ്യയില്‍; (2) ഏഷ്യയില്‍ സ്ഥിതിചെയ്യുന്നെങ്കിലും യൂറോപ്പുമായി സാമൂഹിക-രാഷ്ട്രീയ സാമ്യങ്ങള്‍ ഉണ്ട്; (3) ടര്‍ക്കി മാത്രമേ വടക്കേ സൈപ്രസിനെ അംഗീകരിച്ചിട്ടുള്ളൂ.