അലോഷ്യസ് ഗോൺസാഗാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അലോഷ്യസ് ഗോൺസാഗാ
Confessor
ജനനം 1568 മാർച്ച് 9(1568-03-09)
Castiglione delle Stiviere, Papal States
മരണം 1591 ജൂൺ 21 (പ്രായം 23)
Rome, Papal States
വണങ്ങുന്നത് Roman Catholic Church
വാഴ്ത്തപ്പെട്ടതായി പ്രഖ്യാപിച്ചത് October 19, 1605, Rome, Papal States by Pope Paul V
വിശുദ്ധൻ / വിശുദ്ധയായി പ്രഖ്യാപിച്ചത് December 31, 1726, Rome, Papal States by Pope Benedict XIII
പ്രധാന കപ്പേള Church of Sant'Ignazio, Rome (his tomb)
ഓർമ്മത്തിരുന്നാൾ 21 June
ചിത്രീകരണ ചിഹ്നങ്ങൾ Lily, cross, skull, rosary
മധ്യസ്ഥത Young students, Christian youth, Jesuit novices, the blind, AIDS patients, AIDS care-givers

കത്തോലിക്കാസഭയിലെ യുവാക്കളുടെ മധ്യസ്ഥനാണ് വിശുദ്ധ അലോഷ്യസ് ഗോൺസാഗാ

ഉള്ളടക്കം

[തിരുത്തുക] ജനനം

ഇറ്റലിയിലെ ഒരു പ്രഭുകുടുംബത്തിൽ 1568 മാർച്ച് 9-ന് അലോഷ്യസ് ജനിച്ചു .ധനികനും പ്രശസ്തനുമായ ഒരു സൈനീകനായിരുന്നു അലോഷ്യസിന്റെ പിതാവ് .മാതാവ് തികഞ്ഞ ദൈവഭക്തയായിരുന്നു .അതിനാൽ ഒത്തിരി പ്രാ൪ത്ഥനകൾ മാതവിൽനിന്നും പഠിച്ചു .

[തിരുത്തുക] ബാല്യകാലം

പട്ടാളത്തലവനായ പിതാവ് അലോഷ്യസിനെ യുദ്ധമുറകൾ പരിശീലിപ്പിച്ചിരുന്നു .അതുകൊണ്ട് അവന് ഏറ്റവും ഇഷ്ടമായിരുന്ന സ്ഥലം പട്ടാളക്യാമ്പായിരുന്നു. .അവടെനിന്നും കുറേ ചീത്തവാക്കുകൾ അവൻ പഠിച്ചിരുന്നു, എന്നാൽ മാതാവിന്റ നിർദേശപ്രകാരം പിന്നീടൊരിക്കലും അവ൯ അത്തരം വാക്കുകൾ ഉപയോഗിച്ചില്ല .

[തിരുത്തുക] ഈശോസഭയിൽ

പതിനഞ്ചാം വയസ്സിൽ വൈദീകനാകാനുള്ള ആഗ്രഹമുണ്ടായി .പിതാവ് ഇതിനെ കർശനമായി എതിർത്തു .എന്നിരുന്നാലും 1585 നവംബർ 25-ന് റോമിലെ ഈശോസഭയിൽ ചേർന്നു.

St Aloysius on glass in church in Vojnik (Slovenia)

[തിരുത്തുക] അവസാനനാളുകൾ

ഇറ്റലിയിൽ രോഗികൾക്കായി സ്വജീവിതം സമൽപ്പിച്ച അലോഷ്യസ് 23-ാം വയസ്സിൽ രോഗബാധിതനായി .1591 ജൂൺ 21-ന് മരണമടഞ്ഞു.

[തിരുത്തുക] ചിത്രശാല

[തിരുത്തുക] പുറംകണ്ണികൾ

Persondata
NAME Gonzaga, Aloysius
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH March 9, 1568
PLACE OF BIRTH
DATE OF DEATH June 21, 1591
PLACE OF DEATH
"http://ml.wikipedia.org/w/index.php?title=അലോഷ്യസ്_ഗോൺസാഗാ&oldid=1306884" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ