അലെൻ റെനെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അലെൻ റെനെ

അലെൻ റെനെ, അരിയാൻ അസ്കാർഡിയെ, ജൂലിയറ്റ് ബിനോച്ചെ, ആഗ്നസ് ജവുയി എന്നിവരോടൊപ്പം 23ആം സീസർ അവാർഡുദാനച്ചടങ്ങിൽ (1998).
ജനനം (1922-06-03) ജൂൺ 3, 1922 (വയസ്സ് 90)
വാന്നെസ്, മോർബിഹാൻ, ബ്രിട്ടനി, ഫ്രാൻസ്
സജീവം 1946 - ഇന്നുവരെ

ഫ്രഞ്ച് നവതരംഗ സിനിമയുടെ വക്താവാണ് അലെൻ റെനെ (ജനനം: 3 ജൂൺ 1922). സംവിധായകൻ, എഡിറ്റർ, ഛായാഗ്രാഹകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ മേഖലകളിൽ തന്റേതായ ശൈലി രൂപപ്പെടുത്തിയ അലൻ, വാൻഗോഗ്, പാബ്ലോ പിക്കാസോ, പോൾ ഗോഗിൻ എന്നിവരുടെ പ്രശസ്തമായ ചിത്രങ്ങളെ അധികരിച്ച് ഡോക്യുമെന്ററികളും നിർമിച്ചിച്ചു. നിരവധി പുരസ്‌കാരങ്ങൾക്ക് അർഹനായിട്ടുണ്ട്.[1]

ഉള്ളടക്കം

ജീവിതരേഖ [തിരുത്തുക]

ചലച്ചിത്രങ്ങൾ [തിരുത്തുക]

  • ഹിരോഷിമ മോൺ അമർ[2]
  • ദ ടൈം ഓഫ് റിട്ടേൺ, സെയിം ഓൾഡ് സോങ്ങ്
  • ലാസ്റ്റ് ഇയർ അറ്റ് മരീൻബാദ്
  • സ്റ്റാവിസ്‌കി
  • പ്രൈവറ്റ് ഫിയേഴ്‌സ് ഇൻ പബ്ലിക്ക് സ്‌പെയ്‌സസ്സ്
  • നൈറ്റ് ആന്റ് ഫോഗ്
  • തൗട്ട് ല മെമ്മേയർ ദ് മോണ്ടെ
  • ലെചാന്റ് ദു സ്റ്റൈറേൻ
  • സ്റ്റാച്യൂസ് ഓൾസോ ഡൈ[3]
  • ഗുർണിക്ക.(റോബർട്ട് ഹെസ്സൻസ്സുമായി ചേർന്ന് സംവിധാനം ചെയ്തു)
  • L'Aventure de Guy (1936) (unfinished)
  • Schéma d'une identification (1946) (lost)
  • Ouvert pour cause d'inventaire (1946) (lost)
  • Visite à Oscar Dominguez (1947) (unfinished)
  • Visite à Lucien Coutaud (1947)
  • Visite à Hans Hartnung (1947)
  • Visite à Félix Labisse (1947)
  • Visite à César Doméla (1947)
  • Portrait d'Henri Goetz (1947)
  • Van Gogh (16mm) (1947)
  • Journée naturelle (Visite à Max Ernst) (1947)
  • La Bague (1947)
  • L'Alcool tue (1947) (as Alzin Rezarail)
  • Le Lait Nestlé (1947)
  • Châteaux de France (Versailles) (1948)
  • Van Gogh (35mm) (1948)
  • Malfray (1948)
  • Les Jardins de Paris (1948) (unfinished)
  • Gauguin (1950)
  • Guernica (1950)
  • Pictura (Goya segment) (1952)
  • Les statues meurent aussi (Statues Also Die) (1953)
  • Nuit et Brouillard (Night and Fog) (1955)
  • Toute la mémoire du monde (1956)
  • Le Mystère de l'atelier quinze (1957)

പുരസ്കാരങ്ങൾ [തിരുത്തുക]

  • വെനീസ് ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൺ ലയൺ അവാർഡ് (ലാസ്റ്റ് ഇയർ അറ്റ് മരീൻബാദ് )
  • ഫ്രഞ്ച് സിൻഡിക്കേറ്റ് ഓഫ് സിനിമ ക്രിട്ടിക്‌സിന്റെ മികച്ച ചിത്രത്തിനുള്ള അവാർഡ്

അവലംബം [തിരുത്തുക]

  1. http://www.doolnews.com/i-f-f-k-malayalam-news877.html
  2. "ഫ്രഞ്ചുകാരൻ അതിഥിയുടെ ഇരിപ്പിടം" (in മലയാളം). മലയാളം വാരിക. 2012 ഡിസംബർ 14. ശേഖരിച്ചത് 2013 ഫെബ്രുവരി 14. 
  3. "കവർസ്റ്റോറി" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 772. 2012 ഡിസംബർ 10. ശേഖരിച്ചത് 2013 മെയ് 19. 

അധിക വായനക്ക് [തിരുത്തുക]

പുറം കണ്ണികൾ [തിരുത്തുക]

"http://ml.wikipedia.org/w/index.php?title=അലെൻ_റെനെ&oldid=1753856" എന്ന താളിൽനിന്നു ശേഖരിച്ചത്