അലക്സാണ്ടർ ഗ്രിഷ്ചുക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അലക്സാണ്ടർ ഇഗ്രെവിച്ച്ഗ്രിഷ്ചുക്
മുഴുവൻ പേര് അലക്സാണ്ടർ ഇഗ്രെവിച്ച്ഗ്രിഷ്ചുക്
രാജ്യം Russia
ജനനം (1983-10-31) ഒക്ടോബർ 31, 1983 (31 വയസ്സ്)
Moscow, Russian SFSR, USSR
സ്ഥാനം Grandmaster
ഫിഡെ റേറ്റിങ്
(No. 8 in the May 2013 FIDE World Rankings)
ഉയർന്ന റേറ്റിങ് 2779 (May 2013)

ലോകചെസ്സിലെ പ്രബലരായ ഗ്രാൻഡ് മാസ്റ്റർമാരിൽ ഒരാളാണ് അലക്സാണ്ടർ ഇഗ്രെവിച്ച്ഗ്രിഷ്ചുക് (ഒക്ടോബർ 31, 1983)2009 ലെ റഷ്യൻ ചെസ്സ്ചാമ്പ്യനും 2006 , 2012 ലെ ബ്ലിറ്റ്സ് ലോകചാമ്പ്യനുമാണ് അലക്സാണ്ടർ ഗ്രിഷ്ചുക്.ചെസ്സ്ഒളിമ്പ്യാഡിൽ ടീം ഇനത്തിൽ രണ്ട് സ്വർണ്ണപതക്കങ്ങളും വ്യക്തിഗതമായി ഒരു വെങ്കലമെഡലും നേടുകയുണ്ടായി.[1]

2000 ലെ ഫിഡെ ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ സെമിഫൈനലിൽ പ്രവേശിച്ച ഗ്രിഷ്ചുക് അലക്സി ഷിറോവിനോട് പരാജയപ്പെടുകയാണുണ്ടായത്. 2004 ലെ മത്സരത്തിൽ ക്വാർട്ടറിൽ പ്രവേശിച്ച ഗ്രിഷ്ചുക് റുസ്തം കസിംഷാദ്നോവിനോടു 3-1 എന്ന നിലയിൽ പരാജയപ്പെട്ടിരുന്നു. ഫിഡെ റേറ്റിങ് 2779 ഉള്ള കളിക്കാരനും 8-മത്തെ റാങ്കുള്ള ഗ്രാൻഡ്മാസ്റ്ററുമാണ്.

ശ്രദ്ധേയമായ മത്സരങ്ങൾ[തിരുത്തുക]

ഗ്രിഷ്ചുക് vs. ബര്യേവ് 2001
Solid white.svg a b c d e f g h Solid white.svg
8 d8 black rook e8 black king f8 black bishop 8
7 a7 black pawn b7 black pawn f7 black rook h7 black pawn 7
6 e6 white rook h6 black pawn 6
5 b5 black queen d5 black pawn h5 white queen 5
4 d4 white pawn 4
3 3
2 a2 white pawn b2 white pawn f2 white pawn g2 white pawn h2 white pawn 2
1 a1 white rook g1 white king 1
Solid white.svg a b c d e f g h Solid white.svg
Final position, after 17.Rxe6+

In the following game played in 2001, Grischuk (White) beats one of the world's top players, Evgeny Bareev (Black), in only seventeen moves:[2]

1. e4 e6 2. d4 d5 3. e5 c5 4. c3 Nc6 5. Nf3 Nh6 6. Bd3 cxd4 7. Bxh6 gxh6 8. cxd4 Bd7 9. Nc3 Qb6 10. Bb5 Rg8 11. 0-0 Nxe5 12. Nxe5 Bxb5 13. Qh5 Rg7 14. Rfe1 Rd8 15. Nxb5 Qxb5 16. Nxf7 Rxf7 17. Rxe6+ 1–0

സാദ്ധ്യമായിരുന്ന ഒരു രീതി: 17...Be7 18.Rxe7+ Kxe7 19.Re1+ Kd6 20.Qxf7

പുരസ്കാരങ്ങൾ
മുൻഗാമി
വിശ്വനാഥൻ ആനന്ദ്
ലോക ബ്ലിറ്റ്സ് ചെസ്സ് ചാമ്പ്യൻ
2006
പിൻഗാമി
വാസിലി ഇവാൻചുക്
മുൻഗാമി
ലെവോൺ അറോൺഹാൻ
ലോക ബ്ലിറ്റ്സ് ചെസ്സ് ചാമ്പ്യൻ
2012
പിൻഗാമി
Le Quang Liem
മുൻഗാമി
Peter Svidler
റഷ്യൻ ചെസ്സ് ചാമ്പ്യൻ
2009
പിൻഗാമി
Ian Nepomniachtchi

അവലംബം[തിരുത്തുക]

  1. "Men's Chess Olympiads: Alexander Grischuk". OlimpBase. ശേഖരിച്ചത് 1 January 2012. 
  2. Alexander Grischuk–Evgeny Bareev, Panormo 2001 Chessgames.com
"http://ml.wikipedia.org/w/index.php?title=അലക്സാണ്ടർ_ഗ്രിഷ്ചുക്&oldid=1972068" എന്ന താളിൽനിന്നു ശേഖരിച്ചത്