അറ്റ്ലാന്റാ നഗരം
| അറ്റ്ലാന്റാ നഗരം | |||
|---|---|---|---|
| — സിറ്റി — | |||
| അറ്റ്ലാന്റാ | |||
| From top left: City skyline from Buckhead, the Georgia State Capitol, Centennial Olympic Park, World of Coca Cola, Downtown Atlanta skyline, and Turner Field | |||
|
|||
| Motto: Resurgens (Latin = Rising again) | |||
| City highlighted in Fulton County, location of Fulton County in the state of Georgia | |||
|
അറ്റ്ലാന്റാ നഗരം is located in USA
അറ്റ്ലാന്റാ നഗരം
|
|||
| സ്ഥാനം: 33°45′18″N 84°23′24″W / 33.755°N 84.39°WCoordinates: 33°45′18″N 84°23′24″W / 33.755°N 84.39°W | |||
| Country | United States of America | ||
| State | Georgia | ||
| County | Fulton and DeKalb | ||
| Terminus | 1837 | ||
| Marthasville | 1843 | ||
| City of Atlanta | 1847 | ||
| ഭരണം | |||
| • Mayor | Kasim Reed | ||
| വിസ്തീർണ്ണം | |||
| • സിറ്റി | 132.4 sq mi (343.0 km2) | ||
| • Land | 131.8 sq mi (341.2 km2) | ||
| • Water | 0.6 sq mi (1.8 km2) | ||
| • Urban | 1,963 sq mi (5,084.1 km2) | ||
| • മെട്രോ | 8,376 sq mi (21,693.7 km2) | ||
| Elevation | 738 ft (225 m) | ||
| ജനസംഖ്യ (2010) | |||
| • സിറ്റി | 420 | ||
| • സാന്ദ്രത | 4,019.7/sq mi (1,552/km2) | ||
| • Urban | 34,99,840 | ||
| • മെട്രോ | 5 | ||
| • Metro density | 629.4/sq mi (243/km2) | ||
| • Demonym | |||
| സമയമേഖല | EST (യു.ടി.സി.-5) | ||
| • (വേനൽക്കാലസമയം) | EDT (യു.ടി.സി.-4) | ||
| ZIP code(s) | 30060, 30301-30322, 30324-30334, 30336-30350, 30353 | ||
| Area code(s) | 404, 470, 678, 770 | ||
| FIPS code | 13-04000[1] | ||
| GNIS feature ID | 0351615[2] | ||
| വെബ്സൈറ്റ് | atlantaga.gov | ||
യു.എസ്.ലെ ജോർജിയ സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് അറ്റ്ലാന്റാ നഗരം. വാണിജ്യപരമായും സാമ്പത്തികമായും വികാസം നേടിയ ഈ നഗരം; രാജ്യത്തിന്റെ തെക്കു കിഴക്കൻ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. രേഖാംശം 34o42' വടക്ക് അക്ഷംശം 84o 26' പടിഞ്ഞാറ് അപ്പലേച്ചിയൻ പർവതങ്ങളുടെ തെക്കേ അറ്റത്ത് ബ്ലൂറിഡ്ജ് നിരകളുടെ അടിവാരത്തായി, സമുദ്രനിരപ്പിൽനിന്നും 330 മീ. ഉയരെയാണ് ഈ നഗരം. തീരപ്രദേശങ്ങളെയും പടിഞ്ഞാറൻ ഉൾനാടുകളെയും ബന്ധിപ്പിക്കുന്ന അറ്റ്ലാന്റാ പ്രധാനപ്പെട്ട ഒരു ഗതാഗതകേന്ദ്രമാണ്; വ്യോമഗതാഗതവും റെയിൽ പാതകളും റോഡുകളും ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്നു. വിമാനങ്ങൾ, മോട്ടോർ വാഹനങ്ങൾ എന്നിവയുടെ നിർമാണം, ഇരുമ്പുരുക്കു വ്യവസായം, രാസവ്യവസായം, തുണിനെയ്ത്ത് എന്നിവ ഇവിടെ ധാരാളമായി നടക്കുന്നു. ജനസംഖ്യ: 420,003 (2010) ജനങ്ങളിൽ പകുതിയോളം കറുത്തവരാണ്. കറുത്തവരുടെ ഉന്നതവിദ്യാഭ്യാസത്തിനു പ്രാമുഖ്യം നൽകുന്ന അനവധി സ്ഥാപനങ്ങൾ ഇവിടെയുണ്ട്. അറ്റ്ലാന്റാ സർവകലാശാല, ജോർജിയാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി എന്നിവയാണ് ഇവയിൽ പ്രധാനം
[തിരുത്തുക] അവലംബം
- ↑ "American FactFinder". United States Census Bureau. http://factfinder.census.gov, ശേഖരിച്ചത്: 2008-01-31.
- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. http://geonames.usgs.gov, ശേഖരിച്ചത്: 2008-01-31.
[തിരുത്തുക] പുറംകണ്ണികൾ
| കടപ്പാട്: ഈ ലേഖനം, കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അറ്റ്ലാന്റാ നഗരം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |